Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാർഥിസംഘടനയുടെ സ്ഥാപകദിനത്തിൽ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ സർക്കാർ നിർദേശം; നിരസിച്ച് സർവകലാശാല: ബംഗാളിൽ കാറ്റ് മാറി വീശുന്നു

ഗവർണറുടെ കർശന നിലപാട് ഫലം കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 02:35 pm IST
inIndia

കൊൽക്കത്ത: തൃണമൂൽ വിദ്യാർത്ഥി സംഘടനാ സ്ഥാപക ദിനത്തിൽ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം നിരസിച്ച് കൽക്കട്ട സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചതോടെ വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് സർക്കാർ നിർദേശത്തിനെതിരായ തീരുമാനമെടുപ്പിച്ചു. സർവകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിൽ നിർണായകമായ ഈ തീരുമാനം സംസ്ഥാനത്തും രാജ്യമൊട്ടാകെയും അക്കാദമികരംഗത്ത് ചര്ച്ചാവിഷയമായി.

കൽക്കട്ട സർവകലാശാല ഓഗസ്റ്റ് 28-ന് നടത്താനിരുന്ന ബി.കോം, എൽ.എൽ.ബി പരീക്ഷകൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പുനഃക്രമീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയോട് നിദേശിച്ചിരുന്നു.

വൈസ് ചാൻസലർ പ്രൊഫ. ശാന്ത ദത്ത വിവരം ചാൻസലർ കൂടിയായ ഗവർണർ ഡോ സിവി ആനന്ദബോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചാൻസലറുടെ നിർദേശപ്രകാരം അവർ അതിനായി സിൻഡിക്കേറ്റ് യോഗം വിളിച്ചു. വൈസ് ചാൻസലർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സർക്കാർ നിർദേശം നിരസിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതമായി. അങ്ങനെ, പരീക്ഷകൾ നിശ്ചയപ്രകാരം തുടരുന്നതിന് അനുകൂലമായി തീരുമാനമെടുപ്പിക്കുന്നതിൽ അവർ വിജയിച്ചു.

ഒരു വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സർവകലാശാലയ്‌ക്ക് കത്തെഴുതുന്നത് അഭൂതപൂർവമാണ്. സർക്കാർ നിർദേശത്തിനെതിരെ വിസിയും സിൻഡിക്കേറ്റും തീരുമാനമെടുക്കുന്നതും അപൂർവ സംഭവം. പരീക്ഷ ക്രമീകരിക്കുന്നതിനേക്കാൾ സർവകലാശാല അതിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിൽ കാട്ടിയ ജാഗ്രതയാണ് ബംഗാളിലെ അക്കാദമിക വൃത്തങ്ങളിൽ പുതിയ ഉണർവുണ്ടാക്കിയത്.

“സർവകലാശാലയുടെ സ്വയംഭരണവും നഷ്ടപ്രതാപവും വീണ്ടെടുക്കുന്നതിൽ ഏറ്റവും നിര്ണായകവും ധീരവുമായ നിലപാട്” എന്നാണ് ബംഗാളിലെ മാധ്യമങ്ങൾ ഈ തീരുമാനത്തെ പ്രകീർത്തിച്ചത്. “ഭയവും ഭീഷണിയും അഴിമതിയും കൊണ്ട് അദ്ധ്യാപകർ വലയുന്ന സംസ്ഥാനത്തിന്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ സിൻഡിക്കേറ്റ് എടുത്ത തീരുമാനം അഭൂതപൂർവമാണ്” – ഒരു രാഷ്‌ട്രീയ നിരൂപകൻ ചാനൽ ചർച്ചയിൽ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് കൽക്കട്ട യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും (സിയുടിഎ) പ്രസ്താവന പുറപ്പെടുവിച്ചു.

Tags: Syndicate meeting decisionWest BengalGovernment request to postpone examsStudent organization foundation day clashCalcutta University rejects postponementAcademic autonomy defendedPolitical interference in exam schedule
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.