Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

നെടിയാംകോട് പാലത്തില്‍ വഴിമുട്ടി ധനുവച്ചപുരം; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:52 am IST
inThiruvananthapuram
നെടിയാംകോട് പണി പുരോഗമിക്കുന്ന പാലത്തിലൂടെ ടിപ്പര്‍ലോറി കടന്നുപോകുന്നു

നെടിയാംകോട് പണി പുരോഗമിക്കുന്ന പാലത്തിലൂടെ ടിപ്പര്‍ലോറി കടന്നുപോകുന്നു

നെയ്യാറ്റിന്‍കര: നെടിയാംകോട് പാലം പണി പൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൂലിപ്പണിചെയ്ത് കുടുംബം പോറ്റാന്‍ പാടുപെടുന്നവര്‍ക്കുമെല്ലാം ഇവിടെ ആശ്രയം കാല്‍നടയാത്ര തന്നെയാണ്. സെപ്തംബര്‍ മാസത്തോടെ നെടിയാംകോട് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ഇക്കൊല്ലം പണി തീരില്ലെന്നതാണ് അവസ്ഥ. ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷനും മണിവിളക്കും ഇടക്കുള്ളവരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്.

ഈ ഭാഗത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ പണി നടക്കുന്ന പാലത്തിന്റെ ഒരുഭാഗത്തുകൂടി ഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ യഥേഷ്ടം കടന്നുപോകുന്നുമുണ്ട്. ഈ വഴി ബസ് പോകില്ലെന്നാണ് അധികൃതരുടെ വിചിത്രവാദം. മണിവിള മുതല്‍ പാര്‍ക്ക് ജംഗ്ഷന്‍ വരെ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള നൂറുകണക്കിനുപേരാണ് കാല്‍നടയായി സഞ്ചരിക്കുന്നത്. ഓട്ടോ റിക്ഷകള്‍ ഈ അവസരം മുതലെടുക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നെടിയാംകോട് മുതല്‍ ധനുവച്ചപുരം വരെയെത്താന്‍ തോന്നുംപടിയാണ് ഇവര്‍ ഈടാക്കുന്നത്. രാവിലെ 8 മണിക്ക് ഒരു ബസ് നെടിയാംകോട് വരെ എത്തി നെയ്യാറ്റിന്‍കരക്ക് മടങ്ങും. ഈ ബസ് നിറഞ്ഞുകവിഞ്ഞാണ് യാത്ര തുടങ്ങുന്നത്. ഇത്തരത്തില്‍ മൂന്നോളം സര്‍വീസുകളാണ് നെടിയാംകോട് എത്തുന്നത്. ഇതിനിടയില്‍ ധനുവച്ചപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ഗ്രാമവണ്ടി നെടിയാംകോട് തുടങ്ങി പാര്‍ക്ക് ജംഗ്ഷന്‍, മഞ്ചവിളാകം വഴി കാരക്കോണത്തേക്ക് ആക്കുകയും ചെയ്തു. ബസ് നെയ്യാറ്റിന്‍കരയിലേക്ക് ആക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയായാല്‍ പ്രദേശത്തെ യാത്ര ദുരിതമാണ്. ഒന്‍പതുമണിക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നാരംഭിക്കുന്ന ബസാണ് അവസാന സര്‍വീസ്. ഇത് പാര്‍ക്ക് ജംഗ്ഷനില്‍ തിരിഞ്ഞ് മഞ്ചവിളാകത്തേക്ക് പോകും. മണിവിളയിലും നെടിയാംകോടും ധനുവച്ചപുരത്തും എത്തേണ്ടവര്‍ക്ക് രാത്രി കാല്‍നട തന്നെ ശരണം.

Tags: Dhanuvachhapuram blockedNediyamcode bridgeKSRTC service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.