Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Aug 8, 2025, 11:39 am IST
inKerala, Thiruvananthapuram
കിഴക്കേക്കോട്ടയിലെ നവീകരിച്ച ഗാന്ധിപാര്‍ക്ക്‌

കിഴക്കേക്കോട്ടയിലെ നവീകരിച്ച ഗാന്ധിപാര്‍ക്ക്‌

തിരുവനന്തപുരം: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി. ഒരു കോടി അമ്പത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇത്രയും തുക മുടക്കി യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.

ജനങ്ങള്‍ ആവശ്യാനുസരണം ഇവ ഉപയോഗിച്ച് വരുന്ന സാഹചര്യത്തിലാണ് ഗാന്ധിപാര്‍ക്ക് വെട്ടിപ്പൊളിച്ച് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ വന്‍ തുക ചെലവാക്കിയത്. 2024ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നാലുമാസം മുന്‍പാണ് പൂര്‍ത്തിയാക്കി ഉദ്ഘാടന മഹാമഹം നടത്തിയത്.

മഹാത്മാഗാന്ധിയുടെ ജീവിതയാത്രയെ ആസ്പദമാക്കി പ്രത്യേകം തയ്യാറാക്കിയ 16 തരം ചിത്രപാനലുകള്‍, ഗാന്ധി നടത്തിയ സമരയാത്രകള്‍, ചരിത്രപ്രധാനമായ സംഭവവികാസങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയുടെ ചിത്രങ്ങളം വിവരണങ്ങളുമാണ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമേ ഗാന്ധിയുടെ മുഖചിത്രവും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ജീവിതസന്ദേശങ്ങള്‍ അടങ്ങുന്ന ഗ്ലാസ് പാനലുകളും പാര്‍ക്കിനു മധ്യഭാഗത്തായി ഒരുക്കിയിട്ടുണ്ട്.

സാംസ്‌കാരിക പരിപാടികള്‍ നടത്താനായി പൊതുവേദി, വഴിവിളക്കുകള്‍, നിലവിലെ ഇരിപ്പിടങ്ങള്‍ മോടിപിടിപ്പിക്കല്‍, പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ കൊത്തുപണികള്‍, പ്രഭാതസവാരിക്കായി നടപ്പാത, അലങ്കാര ലൈറ്റുകള്‍, ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതിയിലെ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ല.

നഗരത്തില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്‍ ധൃതി പിടിച്ച് കോടികള്‍ ചെലവാക്കി ഗാന്ധിപാര്‍ക്ക് നവീകരിച്ചത്. ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ചതായി കണക്ക് കാട്ടിയെങ്കിലും അതിന്റെ നാലിലൊന്ന് പോലും ഗാന്ധിപാര്‍ക്കില്‍ ചെലവഴിച്ചിട്ടില്ല. ഇതിലെല്ലാം തന്നെ കോര്‍പ്പറേഷന്‍ ഭരണസമിതിയും ഇടത് കൗണ്‍സിലര്‍മാരും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുള്ളതായാണ് പ്രധാനമായി ഉയരുന്ന ആരോപണം.

Tags: ThiruvananthapuramMassive corruptionGandhi Park renovation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.