Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൂണ്‍സ്ക്രാഫ്റ്റ്@കോവളം 8 മുതല്‍; കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പരിശീലനം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:26 am IST
inKerala

തിരുവനന്തപുരം: കേരള കാര്‍ട്ടൂണ്‍ അക്കാദമി കേരളത്തിലെ തിരഞ്ഞെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ വികസന ഓറിയന്‍റേഷന്‍ ക്യാമ്പ് നടത്തുന്നു. എ.ഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് എന്നീ ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂണ്‍സ് ക്രാഫ്റ്റ്@കോവളം എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 8ന് രാവിലെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ രാവിലെ 11 മണിക്ക് ക്യാമ്പിന് തുടക്കമാകും. രണ്ട് തവണ ദേശിയ ചലചിത്ര അവാര്‍ഡും, അന്തര്‍ദേശീയ ആന്‍സി ക്രിസ്റ്റല്‍ അവാര്‍ഡും ലഭിച്ച സുരേഷ് ഏറിയാട്ടിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഐക്കണ്‍ പദവി നല്‍കി ചടങ്ങില്‍ ആദരിക്കും. 51 കാര്‍ട്ടൂണിസ്റ്റുകളുടെ ജീവിതകഥ പറയുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന പുസ്തകം ചടങ്ങില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്യും. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് ഐയ്യരും, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ. സതീഷും ചടങ്ങില്‍ പങ്കെടുക്കും.

ടെക്നോ പാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ക്ക് മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനും കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗവുമായ ഡോ: എസ് സോമനാഥ് എ.ഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തും. ആഗസ്റ്റ് 9നും, 10നും കോവളം സാഗര ബീച്ച് റിസോര്‍ട്ടിലാണ് ക്യാമ്പ് നടക്കുക. തിരുവനന്തപുരത്തെ ടൂണ്‍സ് അനിമേഷന്‍ വൈസ് ചെയര്‍മാന്‍ എ എസ് വിനോദായിരിക്കും ക്യാമ്പ് നയിക്കുക.

എ.ഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് രംഗത്തെ പ്രമുഖരും ക്യാമ്പില്‍ പങ്കെടുത്ത് കാര്‍ട്ടൂണിസ്റ്റുകളോട് സംവദിക്കും. പ്രശസ്ത അനിമേറ്റര്‍ സുരേഷ് എറിയാട്ട് അനിമേഷന്‍ രംഗത്തെ ഡിജിറ്റല്‍ സ്വാധീനത്തെ കുറിച്ച് ക്യാമ്പ് അംഗങ്ങളോട് സംവദിക്കുന്നുണ്ട്. കോമിക്സിന്റെ കേരള ചരിഃം, ഒര്രു പഠനം എന്ന എം. എം. മോനായി രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം കോവളം ക്യാമ്പില്‍ പ്രകാശനം ചെയ്യും. ക്യാമ്പിലേയ്‌ക്കുള്ള പ്രവേശനം കര്‍ശനമായും ഡെലിഗേറ്റുകളായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാത്രമായിരിക്കും.

Tags: Creative technologyVisual storytellingArtificial Intelligence (AI)digital transformationMachine LearningToonscraft@KovalamKerala Cartoon AcademyCartoonistsFocus of training
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിര്‍മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

Business

166-ാമത് ആദായനികുതി ദിനാഘോഷം; ആദായനികുതി വകുപ്പ് കേരളയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്ത് നടൻ മോഹൻലാൽ

Vicharam

മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ -ഗതാഗത മേഖലയുടെ പരിഷ്‌കരണത്തിന്

India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

Education

മെഷീൻ ലേണിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.