Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് മാതൃക കാട്ടേണ്ട ഉത്തരവാദിത്തം ഭാരതത്തിന്റേത്: ഡോ. മോഹന്‍ ഭാഗവത്

ധര്‍മ്മജാഗരണ്‍ ന്യാസ് കാര്യാലയം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 07:16 am IST
inIndia
നാഗ്പൂരിലെ ഭഗവാന്‍ നഗറില്‍ ധര്‍മ്മജാഗരണ്‍ ന്യാസ് കാര്യാലയം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമര്‍പ്പിക്കുന്നു

നാഗ്പൂരിലെ ഭഗവാന്‍ നഗറില്‍ ധര്‍മ്മജാഗരണ്‍ ന്യാസ് കാര്യാലയം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമര്‍പ്പിക്കുന്നു

നാഗ്പൂര്‍: ഏകതയുടെയും ധാര്‍മികജീവിതത്തിന്റെയും ആദര്‍ശം ലോകത്തിന് പകരേണ്ടത് ഭാരതത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യധര്‍മം എങ്ങനെ ആചരിക്കണം എന്ന് ഹിന്ദുത്വം നമ്മെ പഠിപ്പിക്കുന്നു.

എല്ലാവരുടെയും വഴി വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്. ആരുടെയും വഴി മാറ്റാന്‍ ശ്രമിക്കേണ്ടതില്ല. ഒരാളുടെ വഴി എന്താണ് എന്നതിനെ കുറിച്ച് തര്‍ക്കവും ആവശ്യമില്ല. ധാര്‍മിക ഉണര്‍വിലൂടെയേ ധാര്‍മിക സമൂഹം നിലനില്‍ക്കൂ. ഇത് പുസ്തകങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല. ലോകത്തിന്ന് ദിശാബോധം നല്കേണ്ട കടമ ഭാരതത്തിന്റേതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാഗ്പൂരിലെ ഭഗവാന്‍ നഗറില്‍ ധര്‍മ്മജാഗരണ്‍ ന്യാസ് കാര്യാലയം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

കര്‍ത്തവ്യമാണ് ധര്‍മം. അതിലൂടെയാണ് രാജധര്‍മം, പ്രജാധര്‍മം, പിതൃധര്‍മം തുടങ്ങിയ ആശയങ്ങള്‍ രൂപം കൊണ്ടത്. അനേകം ആളുകള്‍ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അധീരരായി, ധര്‍മപാത വിട്ടുപോയി. എന്നാല്‍ പരാക്രമശാലികള്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ധര്‍മപാലനത്തില്‍ അചഞ്ചലരായി നിന്നു. പ്രതിസന്ധികളെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് ഛത്രപതി ശിവാജി മഹാരാജ് മറികടന്നത് ഉദാഹരണമാണ്. ധര്‍മത്തിനായി ത്യാഗം സഹിച്ചവര്‍ എന്നും നമുക്ക് പ്രേരണയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടീവാര്‍, സഹ പ്രാന്ത സംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, ധര്‍മ്മജാഗരണ്‍ അഖില ഭാരതീയ സംയോജക് ശരദ് ഢോലെ, ന്യാസ് അധ്യക്ഷന്‍ വിജയ് കൈഥേ എന്നിവരും പങ്കെടുത്തു.

Tags: Dr.Mohan BhagwatDharmajagaran Nyas Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.