Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തോമസ് മുള്ളര്‍ എംഎല്‍എസ് ടീം വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 04:44 am IST
in Football

വാന്‍കൂവര്‍: ജര്‍മന്‍ ഫുട്‌ബോളിലെ പ്രധാന സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ എംഎല്‍എസ് ടീം വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍. 2025 സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ മുള്ളര്‍ അമേരിക്കന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ലീഗിന്റെ ഭാഗമാകും.

35കാരനായ സ്‌ട്രൈക്കര്‍ ഇക്കഴിഞ്ഞ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് സീസണ്‍ അവസാനത്തോടെ ബയേണിന് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ട് പിന്നിട്ട ബയേണ്‍ സഹവാസം അവസാനിപ്പുക്കുമെന്ന് താരം മുന്‍കൂട്ടി അറിയിച്ചിരുന്നു. പക്ഷെ എങ്ങോട്ടായിരിക്കും മാറുകയെന്ന് അറിയിച്ചിരുന്നില്ല. ഈ സീസണോടെ ക്ലബ്ബുമായുള്ള മുള്ളറുടെ കരാര്‍ അവസാനിച്ചിരുന്നു.

2026 എംഎല്‍എസ് സീസണിലേക്കുള്ള വാന്‍കൂവറിന്റെ ഡെസിഗ്നേറ്റഡ് പ്ലേയര്‍ ആയാണ് മുള്ളറിനെ എടുത്തിരിക്കുന്നത്. ബയേണിന് വേണ്ടി 13 ബുന്ദെസ്‌ലിഗ ടൈറ്റിലുകളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടുന്നതിന്റെ ഭാഗമായി.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 2014 ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ പ്രധാന താരമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ലോകകപ്പ് ഫുട്‌ബോളില്‍ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ ബൂട്ട് സ്വന്തമാക്കി. ജര്‍മനിക്കായി 131 മത്സരങ്ങളില്‍ കളിച്ചു. 45 ഗോളുകള്‍ നേടി.

നിലവിലെ എംഎല്‍എസ് സീസണില്‍ സാന്‍ ഡിയാഗോയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് തോമസ് കരാറിലേര്‍പ്പെട്ടിരിക്കുന്ന വാന്‍കൂവര്‍.

Tags: Thomas MullerMLS teamVancouver Whitecaps
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.