Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന് ചുട്ടമറുപടി: ആണവ മിസൈലിനിപ്പോള്‍ പരിമിതിയില്ല, ഉചിതമായ നടപടിയുണ്ടാകും: റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 07:20 am IST
inWorld

മോസ്‌കോ: ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചുട്ടമറുപടിയുമായി റഷ്യ. ഇപ്പോള്‍ ആണവ മിസൈലുകളുടെ ആക്രമണപരിധിക്ക് പരിമിതികളില്ലെന്ന് ഓര്‍ക്കണമെന്ന് റഷ്യ തിരിച്ചടിച്ചു. ആണവ മിസൈലുകള്‍ ഉപയോഗിക്കുന്നതിനുള്ള മൊറട്ടോറിയമായ ഐഎന്‍എഫില്‍ നിന്നും റഷ്യ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.

ആണവ ആയുധങ്ങളുടെ കാര്യത്തില്‍ ഇനി റഷ്യക്ക് പരിമിതിയില്ല. ആവശ്യമെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. മുമ്പ് നിരോധനമുണ്ടായിരുന്ന പരമ്പരാഗത, ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിന് റഷ്യയ്‌ക്കുമേല്‍ യാതൊരു നിയന്ത്രണങ്ങളും അവശേഷിക്കുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു. ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും പിന്മാറിയതിനു പിന്നാലെ 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകള്‍ക്കുള്ള മുന്‍ നിയന്ത്രണങ്ങള്‍ ഇനി ബാധകമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു.

ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് റഷ്യക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് പാലിക്കാതിരുന്നതോടെയാണ് ട്രംപ് അടുത്ത ഭീഷണിയായി അന്തര്‍വാഹിനികളെ വിന്യസിച്ചത്.

Tags: Vladmir putinRussia hits back at TrumpDmitry Peskov
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്ക് ആരിൽ നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട് , ട്രംപിന്റെ വാദങ്ങൾ പൊളിച്ചടുക്കി റഷ്യ: ന്യൂദൽഹിയമായി കൂടുതൽ അടുപ്പം ഉറപ്പാക്കും

World

ഭാരതത്തിനെതിരായ അധിക തീരുവ ഒഴിവാക്കിയേക്കും; വിഷയം പുടിന്‍ അവതരിപ്പിച്ചെന്ന് സൂചന

News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം: സമാധാനത്തിനായി എന്തു ദൗത്യവും നിര്‍വഹിക്കാം; പുടിനോട് മോദി

News

അലക്‌സി നവല്‍നി, പുടിന്റെ ശക്തനായ എതിരാളി

World

ഹമാസ് ഭീകരരെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വരെ യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.