Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേല്‍ ജൂതന്മാര്‍ക്ക് ആരാധന വിലക്കിയ അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി; പ്രതിഷേധിച്ച് എര്‍ദോഗാന്‍

മുസ്ലിങ്ങളല്ലാതെയുള്ള അന്യമതസ്ഥര്‍ക്ക് ആരാധനയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയ അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി. ഇസ്രയേലിന്റെ ദേശീയ സുരക്ഷാമന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ആണ് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:35 pm IST
inWorld
ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിന്‍ അല്‍ അഖ് സ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോകുന്നു (ഇടത്ത്) ആയിരത്തോളം ജൂതന്മാര്‍ അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നു (വലത്ത്)

ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിന്‍ അല്‍ അഖ് സ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോകുന്നു (ഇടത്ത്) ആയിരത്തോളം ജൂതന്മാര്‍ അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നു (വലത്ത്)

ജെറുസലെം: ഇസ്രയേലികളായ ജൂതന്‍മാര്‍ക്ക് ആരാധനയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി. ഇസ്രയേലിന്റെ ദേശീയ സുരക്ഷാമന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ആണ് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്.

കുറെക്കാലമായി ജൂതന്മാര്‍ക്ക് അല്‍ അഖ് സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് കുറെ നാളുകളായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഇസ്രയേലിന്റെ ദേശീയ സുരക്ഷാമന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിന്‍. മാത്രമല്ല, ഗാസ ഇനി ഇസ്രയേലിന് സ്വന്തമാണെന്നും പലസ്തീന്‍കാര്‍ എല്ലാം ഇവിടെ നിന്നും ഒഴിഞ്ഞുപോകണമെന്നും ഇറ്റാമര്‍ ബെന്‍ഗ്വിന്‍ അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിങ്ങള്‍ക്ക് ഏറെ പ്രകോപനമുണ്ടാക്കുന്നതായിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ നടപടി. കാരണം ഇസ്ലാം അന്യമതസ്ഥര്‍ക്ക് അല്‍ അഖ്സ പള്ളിയില്‍ ആരാധന വലിക്കിയിട്ടുള്ളതാണ്. ഇതോടെ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇസ്രയേലിനെ താക്കീത് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി ഇസ്രയേലും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. അതിനിടെയാണ് പുതിയ ഒരു സംഭവവികാസം കൂടി അല്‍ അഖ് സ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.

അല്‍ അഖ് സ പള്ളിയില്‍ ആയിരത്തോളം ജൂതന്മാരെയും കൂടെക്കൂട്ടിയാണ് ഇസ്രയേല്‍ മന്ത്രി പ്രാര്‍ത്ഥിക്കാന്‍ പോയത്. ജൂതരുടെ വിലാപ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രാര്‍ത്ഥന. ഹമാസിന് മേലുള്ള ഇസ്രയേല്‍ വിജയത്തിന് വേണ്ടിയായിരുന്നു പ്രാര്‍ത്ഥനയെന്നും ബന്ദികളായവരെ മോചിപ്പിച്ചാലെ ഈ യുദ്ധം ജയിക്കാനാകൂ എന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു.

അതേ സമയം പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗ്ഗത്തിലേക്ക് പോയത് അല്‍ അഖ് സ പള്ളിയില്‍ നിന്നാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു കരാര്‍ അനുസരിച്ച് പള്ളിയിലേക്ക് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ജൂതന്‍മാര്‍ക്ക് സന്ദര്‍ശിക്കാം. പക്ഷെ പ്രാ‍ര്‍ത്ഥന നടത്താന്‍ പാടില്ല. അങ്ങിനെയിരിക്കെയാണ് നിലനില്‍ക്കുന്ന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ മന്ത്രി ബെന്‍ ഗ്വിര്‍ ആയിരത്തോളം ജൂതവിശ്വാസികളെയും കൂട്ടി ഇവിടെ പ്രാര്‍ത്ഥന നടത്തിയത്. ഇത് പുതിയ ഹമാസ് -ഇസ്രയേല്‍ യുദ്ധത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അല്‍ അഖ്സയില്‍ പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. പക്ഷെ തീവ്രവലതുപക്ഷ നിലപാടുള്ള ബെന്‍ ഗ്വിര്‍ ഇസ്രയേല്‍ മന്ത്രിസഭയിലെ ശക്തമായ മന്ത്രിയാണ്.

Tags: JewsHamasGazaAl-Aqsa MosqueMuslim prayerProphet MuhammadBen-Gvir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.