Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വന്‍താരയുടെ ഗജസേവക് സമ്മേളനത്തിന് തുടക്കം : 100ലധികം ആന പാപ്പാന്മാര്‍ പങ്കെടുക്കുന്നു

ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നാഴികക്കല്ലാണ് അഞ്ച് ദിവസത്തെ പരിശീലന പരിപാടിയായ വന്‍താര ഗജ്‌സേവക് സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:31 pm IST
inIndia

കൊച്ചി/ജാംനഗര്‍: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് തുടക്കം കുറിച്ച് വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമായ വന്‍താര. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുന്‍നിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വന്‍താര.

ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നാഴികക്കല്ലാണ് അഞ്ച് ദിവസത്തെ പരിശീലന പരിപാടിയായ വന്‍താര ഗജ്‌സേവക് സമ്മേളനം. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ദേശീയതലത്തില്‍ നടത്തുന്ന പരിപാടി (ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലുളളതാണ്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണല്‍ വൈദഗ്‌ദ്ധ്യം വര്‍ദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയര്‍ത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തില്‍ മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തില്‍ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടും കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ആത്മീയമായും തൊഴില്‍പരമായും സമ്പന്നമായ ഒരു അനുഭവത്തിന് സമ്മേളനം വഴിയൊരുക്കുന്നു.

‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവാണ്,’ വന്‍താര ചീഫ് എക്്സിക്യൂട്ടീവ് ഓഫീസര്‍ വിവാന്‍ കരാനി പറഞ്ഞു. ‘പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആനകളുടെ ക്ഷേമത്തിനായി കൂടുതല്‍ ശക്തവും കരുണാമയവുമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ ഭാവി ,സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നയത്തെയോ ഇവിടുത്തെ ആവാസ വ്യവസ്ഥയെയോ മാത്രം ആശ്രയിച്ചുള്ളതല്ല. മറിച്ച് അവയെ പരിചരിക്കുന്നവരുടെ ശാക്തീകരിക്കപ്പെട്ട കൈകളെയും ഹൃദയങ്ങളെയും ആശ്രയിച്ചാണ്–അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധയിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ 250ലധികം ആനകളുടെ ആവാസ കേന്ദ്രമാണ് വന്‍താര. ഒരുകാലത്ത് ദുരിതത്തിലോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലോ ആയിരുന്ന ആനകളായിരുന്നു അതെല്ലാം. 500-ലധികം പരിചാരകരുടെ ഒരു സമര്‍പ്പിത സംഘത്തിന്റെ പിന്തുണയോടെയും സമ്പന്നവും കാരുണ്യപൂര്‍ണവുമായ പരിചരണത്തിലൂടെയും അവരുടെ ജീവിതങ്ങളില്‍ എങ്ങനെ പരിവര്‍ത്തനം സാധ്യമാക്കും എന്നതിന്റെ തെളിവായി നിലകൊള്ളുന്നു വന്‍താര. മൃഗക്ഷേമത്തില്‍ ആഗോള നിലവാരം ഉയര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമായ വന്‍താര, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ ശേഷി വികസിപ്പിക്കല്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തുന്നുണ്ട്.

Tags: Elephantmahoutvantharaananth Ambani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.