Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഡിയാക് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് സര്‍ജറി വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:54 am IST
in India

പാരീസ്: ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടന്ന സൊസൈറ്റി ഓഫ് റോബോട്ടിക് സര്‍ജറിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സങ്കീര്‍ണമായ ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ എസ്എസ്‌ഐ ഇന്നവേഷന്‍സിന് ആദരം. ഭാരതത്തില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എസ്എസ്‌ഐ മന്ത്ര സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ഇന്റര്‍കോണ്ടിനെന്റല്‍ റോബോട്ടിക് ടെലിസര്‍ജറികള്‍ നടത്തിയത്.

ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള ശ്രീഅരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും ഇന്‍ഡോറിലെ ഐആര്‍സിഎഡി നാഷണല്‍ സെന്ററുമായും ബന്ധിപ്പിച്ച് ഏകദേശം 10,000 കിലോമീറ്ററുകളിലായി ശസ്ത്രക്രിയാ സംഘങ്ങളെ വിദൂരമായി ബന്ധിപ്പിച്ചാണ് ടെലിസര്‍ജിറികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യത്തെ ശസ്ത്രക്രിയ ഗ്യാസ്ട്രിക് ബൈപാസ്, ഐആര്‍സിഎഡി ഇന്ത്യയുടെ പ്രസിഡന്റ് ഡോ. മോഹിത് ഭണ്ഡാരി 44 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാമത്തെ ശസ്ത്രക്രിയയായ റോബോട്ടിക് ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്റ്റ് (എഎസ്ഡി) ക്ലോഷര്‍ എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണല്‍ സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ഡോ. സുധീര്‍ ശ്രീവാസ്തവയാണ് നിര്‍വഹിച്ചത്.

ജയ്‌പൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മേധാവി ഡോ. ലളിത് മാലിക്, ഇന്‍ഡോറിലെ ശ്രീഅരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. രാം കൃഷ്ണ ശുക്ല, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ബിപിന്‍ ആര്യ എന്നിവരും ശസ്ത്രക്രിയയില്‍ സഹായം നല്‍കി.

 

Tags: Cardiac Intercontinental Robotic SurgerySSI Mantra Surgical Robotic System
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.