Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗംഭീര തിരിച്ചുവരവുമായി എം. ശ്രീശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 08:09 am IST
inSports

അസ്താന: മലയാളികളുടെ അഭിമാന താരമായ ഭാരത ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത് സ്വര്‍ണ നേട്ടത്തിലൂടെ. ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ ബ്രോണ്‍സിലായിരുന്നു ശ്രീശങ്കറിന്റെ സ്വര്‍ണ നേട്ടം.

ആദ്യ അവസരത്തില്‍ തന്നെ 7.94 മീറ്റര്‍ ദൂരം കുറിച്ച് ശ്രീശങ്കര്‍ തുടക്കത്തിലേ ആധിപത്യം പുലര്‍ത്തി. ശ്രീശങ്കറിന് കനത്ത വെല്ലുവിളിയുമായി ഫിലിപ്പീന്‍സ് താരം ജാന്റി ഉബാസ് മികച്ച പോരാട്ടം കാഴ്‌ച്ചവച്ചു. 7.53 മീറ്റര്‍ ദൂരം താണ്ടിക്കൊണ്ടാണ് ഉബാസ് വെള്ളി നേട്ടം ഉറപ്പിച്ചത്. 7.48 മീറ്റര്‍ ദൂരം കുറിച്ച അസര്‍ബൈജാനില്‍ നിന്നുള്ള നസീം ബാബയേവ് വെങ്കലം സ്വന്തമാക്കി.

കാല്‍ മുട്ടിലെ പരിക്കിന്റെ പേരില്‍ ഏറെ കാലമായി ശ്രീശങ്കര്‍ വിശ്രമത്തിലായിരുന്നു. തിരിച്ചുവരവില്‍ ഇത്ര വലിയ ഗംഭീര പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന ശ്രീ വരും മത്സരങ്ങളില്‍ വലിയ പ്രതീക്ഷകളാണ് പകരുന്നത്. അടുത്ത കാലത്ത് ശ്രീശങ്കര്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം പൂനെയില്‍ ഇന്ത്യന്‍ ഓപ്പണിലെ ചാട്ടമാണ്. അന്ന് 8.05 മീറ്ററാണ് ശ്രീശങ്കര്‍ ചാടി കടന്നത്. താരം പങ്കെടുത്ത ഏറ്റവും ഒടുവിലത്തെ പ്രധാന ഇവന്റ് 2023 ഹാങ്‌ഛോ ഏഷ്യന്‍ ഗെയിംസ് ആണ്. അന്ന് ശ്രീശങ്കര്‍ വെള്ളി മെഡലാണ് നേടിയത്. നിലവില്‍ യൂറോപ്പിലും സെന്‍ട്രല്‍ ഏഷ്യയിലും വരുന്ന എല്ലാ മത്സരങ്ങളും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ശ്രീയുടെ ലക്ഷ്യം അടുത്ത മാസം ടോക്കിയോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയാണ് ലക്ഷ്യം.

Tags: World Athletics Continental TourM. Sreeshankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Sports

ലോങ് ജംപില്‍ ശ്രീയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.