Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കെ സി എല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ കൊല്ലം ജില്ലയിലെ ഒമ്പത് താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 07:58 am IST
inCricket

കൊല്ലം: കെ സി എല്‍ രണ്ടാം സീസണില്‍ കൊല്ലം ജില്ലയെ പ്രതിനിധികരിക്കുന്നത് പരിചയ സമ്പന്നരായ ഒന്‍പത് താരങ്ങളാണ്. ഇതില്‍ ആറ് പേരും കൊല്ലം ടീമിന് വേണ്ടിത്തന്നെയാണ് അണി നിരക്കുന്നത്. രാഹുല്‍ ശര്‍മ്മ, അതുല്‍ജിത്ത് അനു, അമല്‍ എ.ജി,ആഷിഖ് മുഹമ്മദ്,സച്ചിന്‍ പി.എസ്,അജയഘോഷ് എന്‍.എസ് എന്നിവരാണ് ഏരീസ് കൊല്ലം സെയിലേഴ്സിനാണ് കളിക്കാനിറങ്ങുക.

രാഹുല്‍ ശര്‍മ്മ, ആഷിഖ് മുഹമ്മദ് എന്നിവരെ ഏരീസ് കൊല്ലം സെയിലേഴ്‌സ് ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.നിര്‍ണ്ണായ ഘട്ടത്തില്‍ മികച്ച ബാറ്റിം?ഗ് പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍ ശര്‍മ്മ.ആഷിഖ് മുഹമ്മദാകട്ടെ കഴിഞ്ഞ സീസണില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനായി മികച്ച ബൗളി?ഗ് പ്രകടനവും കഴിച്ചവെച്ചിരുന്നു. കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്സ് വേണ്ടി കളിച്ച ഫാസ്റ്റ് ബൗളര്‍ അജയഘോഷിനെ അടിസ്ഥാന വിലയായ 75000 രൂപയ്‌ക്കാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കിയത്.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും കേരള അണ്ടര്‍ 19 താരവും ആയ ടി.എസ് വിനിലിനെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി 7 വിക്കറ്റ് ആണ് ഈ കൊല്ലം സ്വദേശി വീഴ്‌ത്തിയത്.1.5 ലക്ഷം രൂപയ്‌ക്കാണ് വിനിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിലെത്തിച്ചത്. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ അദ്വൈത് പ്രിന്‍സിനെയും അദാനി ട്രിവാന്‍ഡ്രം റോയല്‍സാണ് സ്വന്തമാക്കിയത്.75,000 രൂപയാണ് അദ്വൈത് പ്രിന്‍സിന് ലഭിച്ച ലേലത്തുക.സ്ഥിരതയുള്ള ബാറ്റിംഗും വിക്കറ്റ് കാക്കുന്നതിലെ മികവുമാണ് അദ്വൈതിനെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ടീമിലെത്തിച്ചത്.

ഓള്‍ റൗണ്ടറായ അക്ഷയ് മനോഹറിനെ തൃശൂര്‍ ടൈറ്റന്‍സ് ലേലത്തിലൂടെ തിരികെ പിടിക്കുകയായിരുന്നു. മികച്ച ബാറ്റിങ് – ബൗളിങ് ശരാശരി ഉള്ള ഈ കൊല്ലംകാരനെ 3.50 ലക്ഷം രൂപയ്‌ക്കാണ് ടൈറ്റന്‍സ് ടീമില്‍ എത്തിച്ചത്.

Tags: KCLsecond seasonKollam Team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.