Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കുറ്റവാളികള്‍ക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ നല്കിയ യാത്രയയപ്പ് വിവാദത്തില്‍

Controversy over the farewell given to CPM criminals by MLA

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 05:12 am IST
inKerala
സദാനന്ദന്‍ മാസ്റ്റര്‍ വധശ്രമക്കേസിലെ സിപിഎമ്മുകാരയ പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി ഓഫീസില്‍ കെ.കെ ഷൈലജയുടെ നേതൃത്വത്തല്‍ നല്‍കിയ യാത്രയയപ്പ്‌

സദാനന്ദന്‍ മാസ്റ്റര്‍ വധശ്രമക്കേസിലെ സിപിഎമ്മുകാരയ പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി ഓഫീസില്‍ കെ.കെ ഷൈലജയുടെ നേതൃത്വത്തല്‍ നല്‍കിയ യാത്രയയപ്പ്‌

കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും എംപിയുമായ സി. സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎമ്മുകാരായ എട്ടു പ്രതികളും ഇന്നലെ ഉച്ചയോടെ തലശ്ശേരി കോടതിയില്‍ കീഴടങ്ങി.

അതേ സമയം, കോടതിയില്‍ കീഴടങ്ങുന്നതിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പ്രതികള്‍ക്കു യാത്രയയപ്പു നല്കി. യാത്രയയപ്പിനു സ്ഥലം എംഎല്‍എ കൂടിയായ മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജയും പങ്കെടുത്തു. കോടതി പരിസരത്തു മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകരും നേതാക്കളും നിലയുറപ്പിച്ചു. വൈകുന്നേരത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചപ്പോഴും നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി സ്ഥലത്ത് തമ്പടിച്ചു. പരസ്യമായി ജുഡീഷ്യറിയെ വെല്ലുവിളിച്ചുള്ള എംഎല്‍എയുടെ നേതൃത്വത്തിലെ യാത്രയയപ്പും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോടതി, ജയില്‍, പരിസരങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികളും വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

സിപിഎമ്മിന്റെ ജില്ലയിലെയും മട്ടന്നൂര്‍ മേഖലയിലെയും പ്രധാന നേതാക്കളായ കെ. ശ്രീധരന്‍, മാതമംഗലം നാണു, പി.എം. രാജന്‍, പി. കൃഷ്ണന്‍ മാസ്റ്റര്‍, ഇ. രവീന്ദ്രന്‍ മാസ്റ്റര്‍, പി. സുരേഷ്ബാബു, എം. രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചത്. ഇവരാണ് ഇന്നലെ കീഴടങ്ങിയത്.

എട്ടു പ്രതികള്‍ക്കും കീഴ്‌കോടതി നല്കിയ ശിക്ഷ കഴിഞ്ഞ ജനുവരി 29ന് ഹൈക്കോടതി ശരിവച്ചിരുന്നു. അതിനുശേഷമാണ് ഇന്നലെ കോടതിയില്‍ പ്രതികള്‍ കീഴടങ്ങിയത്. കൃത്യം നടന്ന് 31 വര്‍ഷത്തിനുശേഷമാണ് വിധി. ഏഴു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ജസ്റ്റിസ് സി.എസ്. സുധ വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴു വര്‍ഷം തടവ് കുറഞ്ഞുപോയെന്നു കോടതി പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അപ്പീലിന് പോകാതിരുന്നത് പരാമര്‍ശിച്ച ഹൈക്കോടതി, കാരണങ്ങള്‍ സര്‍ക്കാരിനുതന്നെ അറിയാമെന്നും പറഞ്ഞു. രണ്ടു കാലും ഛേദിക്കപ്പെട്ട സദാനന്ദന്‍ മാഷിനു നഷ്ടപരിഹാരം വര്‍ധിപ്പിക്കേണ്ടത് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തേ കീഴ്‌ക്കോടതി 20,000 രൂപയായിരുന്നു പിഴ വിധിച്ചത്. ഇത് 50,000 രൂപയായി ഉയര്‍ത്തി.

Tags: kk shylajaCPM Criminals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാവൂരില്‍ മത്സരിക്കാന്‍ കെ കെ ശൈലജ സന്നദ്ധത അറിയിച്ചു

Kerala

സിപിഎം ഭരണം ഗുണ്ടകള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും ജയില്‍പ്പുള്ളികള്‍ക്കും വേണ്ടി മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഎം ; ഭാവിയിൽ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് കെ കെ ശൈലജ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; വിശദീകരണമില്ലാതെ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്, സിപിഎം കളളക്കളി വ്യക്തമായിട്ടും കേസെടുക്കാതെ പൊലീസ്

Kerala

പിഎസ്‌സി കോഴ: സിപിഎം വിഭാഗീയത പുറത്താകുന്നു; പാര്‍ട്ടിയിലെ ക്രിമിനലുകളെ പുറത്തുകൊണ്ട് വരുമെന്ന് പ്രമോദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.