Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊ വിസിയുടെ വാഹനം കുടുംബസ്വത്താക്കി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഷിജുഖാനും മുരളീധരന്‍ പിള്ളയും ഇന്നോവ ക്രിസ്റ്റയിൽ കറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 01:05 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പ്രൊവൈസ് ചാന്‍സിലറുടെ വാഹനം കുടുംബസ്വത്താക്കി മാറ്റി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. യൂണിവേഴ്‌സിറ്റി വാഹനങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുമ്പോഴോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ മാത്രമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് യാത്രചെയ്യാനുള്ള അനുമതി. എന്നാല്‍ എല്ലാദിവസവും സര്‍വകലാശാലയില്‍ എത്തുന്ന ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ പ്രൊ വിസിയുടെ വാഹനം കുടുംബസ്വത്ത് പോലെ ഉപയോഗിക്കുകയാണ്.

ഡോ.പി.പി.അജയകുമാര്‍ പ്രൊവിസിയായിരുന്നപ്പോഴാണ് ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നത്. അദ്ദേഹം 2022 ഒക്‌ടോബര്‍ 24 ന് സേവനം അവസാനിപ്പിച്ചതിന് പിന്നാലെ വാഹനം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൈക്കലാക്കി. മൂന്നുവര്‍ഷമായി വാഹനവും ഡ്രൈവറും ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് മാത്രമായി ഓടുകയാണ്.

സിന്‍ഡിക്കേറ്റ് ചേരുമ്പോള്‍ റയില്‍വേസ്റ്റേഷനില്‍ നിന്നോ ബസ്റ്റാന്റില്‍ നിന്നോ സര്‍വകലാശാലയില്‍ എത്താനോ ഏതെങ്കിലും സബ്കമ്മറ്റികള്‍ ചേരുമ്പോഴോ കേളോജുകളില്‍ പരിശോധനകള്‍ക്ക് പോകുവാനോ ആണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല വാഹനം ഉപയോഗിക്കാനാവുക. സര്‍വകലാശാലയോട് ആവശ്യപ്പെട്ടാല്‍ ഒഴിവുള്ള വാഹനം നല്‍കുകയാണ് ചെയ്യുക. എന്നാല്‍ ഇപ്പോഴത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെ.എസ്. ഷിജുഖാനും മുരളീധരന്‍ പിള്ളയും ഇന്നോവ ക്രിസ്റ്റ സ്വന്തം വാഹനം പോലെ ഉപയോഗിക്കുകയാണ്.

എല്ലാ ദിവസവും യൂണിവേഴ്‌സിറ്റിയിലെത്തുന്ന ഇരുവരെയും വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവരുന്നതും തിരികെ കൊണ്ടുവിടുന്നതും ഈ വാഹനത്തിലാണ്. പാര്‍ട്ടി പരിപാടികള്‍ക്ക്‌പോലും ഈ വാഹനത്തിലാണ് സഞ്ചാരം. പ്രൊവിസിയുടെ ബോര്‍ഡ് മറച്ചുവച്ചാണ് ഇരുവരും വാഹനം ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.

അതേസമയം സര്‍വകലാശാലയുടെ നിത്യ ആവശ്യങ്ങള്‍ക്ക്‌പോലും വാഹനങ്ങളുടെയും ഡ്രൈവറുടെയും കുറവുണ്ട്. പരീക്ഷാ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി അധ്യാപകരുടെ കൈവശം എത്തിക്കാന്‍പോലും പലപ്പോഴും വാഹനവും ഡ്രൈവറും ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.

 

Tags: Shiju KhanMuraleedharan Pillaivehicle misusefamily propertypersonal useinnova crystamisappropriationLeft syndicate membersPro VC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

Kerala

കേരളത്തിലെ മന്ത്രിസഖാക്കളുടെ പ്രിയവാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പാദനം കമ്പനി നിര്‍ത്തുന്നു

Kerala

വെളളാപ്പളളി മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാന്‍

Kerala

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം : ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.