Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ധര്‍മ സന്ദേശയാത്ര സംസ്ഥാന കാര്യാലയം തൃശൂരില്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:26 am IST
in Thrissur
ധര്‍മസന്ദേശയാത്ര സംസ്ഥാന കാര്യാലയം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. സ്വാമി ശുദ്ധവിഗ്രഹതീര്‍ത്ഥപാദര്‍, സ്വാമി നന്ദാത്മജാനന്ദ,
സ്വാമി അമൃത ഗീതാനന്ദ പുരി, സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍, സ്വാമി രുദ്രസ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി എന്നിവര്‍ സമീപം

ധര്‍മസന്ദേശയാത്ര സംസ്ഥാന കാര്യാലയം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. സ്വാമി ശുദ്ധവിഗ്രഹതീര്‍ത്ഥപാദര്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി അമൃത ഗീതാനന്ദ പുരി, സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍, സ്വാമി രുദ്രസ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി എന്നിവര്‍ സമീപം

തൃശൂര്‍; സംന്യാസിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 21 വരെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നടക്കുന്ന ധര്‍മ സന്ദേശയാത്രയുടെ സംസ്ഥാന കാര്യാലയം തൃശൂര്‍ പാറമേക്കാവ് പത്തായപുര ഓഡിറ്റോറിയത്തില്‍ തുറന്നു. മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

മാതാ അമൃതാനന്ദമയീ മഠം തൃശൂര്‍ മഠാധിപതി സ്വാമി അമൃത ഗീതാനന്ദ പുരി അധ്യക്ഷനായി. പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ സ്വാമി നന്ദാത്മജാനന്ദ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീര്‍ത്ഥപാദര്‍, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി രുദ്രസ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു.

 

Tags: Dharma Sandesh YatraState Office opened in Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ധര്‍മസന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും 

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.