Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം തിരികെ ലഭിച്ചില്ല: യുഡിഎഫ് നിയന്ത്രണത്തിലുളള ഇരിക്കൂര്‍ സഹകരണ. ബാങ്കില്‍ നിക്ഷേപകരുടെ രാപകല്‍ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 01:29 pm IST
in Kerala, Kannur

ഇരിക്കൂര്‍ (കണ്ണൂര്‍): ഇരിക്കൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. നിക്ഷേപകര്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെരാത്രി വൈകിയും ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകളാണ് പകലും രാത്രിയും ബാങ്കില്‍ പ്രതിഷേധിച്ചത്. 5 കോടിയോളം രൂപ തിരിമറി നടത്തിയ സെക്രട്ടറി ഒളിവിലാണ്. സെക്രട്ടറി മനീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പേ യുഡിഎഫ് ഭരണസമിതി രാജിവെച്ചിരുന്നു. കെ.ആര്‍. അബ്ദുള്‍ ഖാദര്‍ കണ്‍വീനറായുള്ള മൂന്നംഗ അഡ്മിസ്‌ട്രേറ്റീവ് ഭരണസമിതിയാണ് നിലവിലുളളത്.

തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകര്‍ രാത്രി 12 മണി വരെ ബാങ്കിലിരുന്ന് പ്രതിഷേധിച്ചു. നിക്ഷേപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലെ മുന്‍ ഭരണ സമിതിയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള വായ്‌പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് നിലവിലെ ബാങ്ക് ഭരണസമിതി കണ്‍വീനര്‍ വ്യക്തമാക്കി.

ബാങ്കില്‍ നിന്ന് വായ്‌പ എടുത്ത് തിരിച്ചടയ്‌ക്കാത്തവര്‍ക്കെതിരെ റിക്കവറി ഉള്‍പ്പെടെ നടത്തി പണം തിരികെ പിടിച്ച് നിക്ഷേപകരുടെ പണം മുഴുവനും കൊടുത്തു തീര്‍ക്കുമെന്നും കണ്‍വീനര്‍ ഉറപ്പ് നല്‍കിയതോടെയാണ് ആളുകള്‍ ബാങ്കില്‍ നിന്ന് പിരിഞ്ഞു പോയത്. കോടികളുടെ അഴിമതി നടത്തിയ ബാങ്ക് സെക്രട്ടറിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags: Bank Fraudinvestors' protestsIrikkur Service Cooperative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Kerala

കെഎസ്എഫ്ഇ ശാഖയിലെ ആധാര തട്ടിപ്പ്: ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

India

ആറായിരം കോടി രൂപയിലധികം ബാങ്ക് തട്ടിപ്പ് നടത്തിയ കേസ് : സ്റ്റീൽ കമ്പനി ഉടമ സഞ്ജയ് സുരേകയുടെ 210 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Business

എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങിയ ആള്‍, സന്യാസി വേഷത്തില്‍ തട്ടിയത് 70 ലക്ഷം; കോടതി മരിച്ചെന്ന് പ്രഖ്യാപിച്ചു; 20 വർഷം കഴിഞ്ഞ് സിബിഐ പൊക്കി

പുതിയ വാര്‍ത്തകള്‍

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

ദൽഹി വിമാനത്താവളത്തിൽ 48 കോടി രൂപയുടെ കഞ്ചാവ് പിടികൂടി ; മണ്ണിലല്ല, പ്രത്യേക ജലത്തിലാണ് ഇവ വളരുന്നത് , വീഡിയോ കാണാം

10.09 സെക്കൻഡ്…ഗുരീന്ദർവീർ സിംഗ്; എക്കാലത്തെയും വേഗതയേറിയ ഇന്ത്യക്കാരൻ

രാഗബിംബങ്ങളും ധ്വനിമാനവും

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍

മമ്മൂട്ടി, തിരുവിഴ, ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് എംജിയില്‍ ഓണററി ഡോക്ടറേറ്റ് സമര്‍പ്പണം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.