Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി എല്‍ഒപി അല്ല, വെറും എല്‍ഒബി: അനുരാഗ് താക്കൂര്‍; ‘പാകിസ്ഥാന്‍ സേനയും സര്‍ക്കാരും ഉപയോഗിച്ചത് ലഷ്കര്‍- ഇ-രാഹുലിന്റെ പ്രസ്താവനകള്‍’

രാഹുല്‍ ഗാന്ധി എല്‍ഒപി അല്ലെന്നും വെറും എല്‍ഒബി ആണെന്നും ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പരിഹാസം. എല്‍ഒപി എന്നാല്‍ ലീഡര്‍ ഓഫ് ഒപ്പോസിഷന്‍ അഥവാ പ്രതിപക്ഷ നേതാവ്. പക്ഷെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് അല്ല.- അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 12:43 am IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എല്‍ഒപി അല്ലെന്നും വെറും എല്‍ഒബി ആണെന്നും ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പരിഹാസം. എല്‍ഒപി എന്നാല്‍ ലീഡര്‍ ഓഫ് ഒപ്പോസിഷന്‍ അഥവാ പ്രതിപക്ഷ നേതാവ്. പക്ഷെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് അല്ല.- അനുരാഗ് താക്കൂര്‍ ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി വെറും എല്‍ഒബി ആണെന്ന അനുരാഗ് താക്കൂറിന്റെ അഭിപ്രായപ്രകടനത്തോട് സംശയം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു: “എന്താണ് ഈ എല്‍ഒബി?”. ഉടന്‍ വിശദീകരണവുമായി അനുരാഗ് താക്കൂര്‍ എത്തി.

“എല്‍ഒബി എന്നാല്‍ ലീഡര്‍ ഒപ്പോസിങ്ങ് ഭാരത്. അതായത്, ഭാരതത്തെ എതിര്‍ക്കുന്ന നേതാവ്. ഈ രാജ്യത്തെ സൈന്യത്തെ, രാജ്യത്തെ, പ്രധാനമന്ത്രിയെ എതിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ അജണ്ട. “- അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഒരൊറ്റ പ്രതിപക്ഷ എംപിമാര്‍ പോലും പഹല്‍ ഗാം ആക്രമണത്തെ അപലപിച്ചില്ല. മതം ചോദിച്ചാണ് പാക് തീവ്രവാദികള്‍ ടൂറിസ്റ്റുകളെ വെടിവെച്ചത്. കലിമ ചൊല്ലാന്‍ അറിയാത്തവരെ വെടിവെച്ച് കൊന്നു. പാകിസ്ഥാന്‍ ആര്‍മിയും സര്‍ക്കാരും ലഷ്കര്‍- ഇ-രാഹുലിന്റെ പ്രസ്താവനകളാണ് അവരെ ന്യായീകരിക്കാന്‍ ഉപയോഗിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് ഇസ്ലാമബാദ് നാഷണല്‍ കോണ്‍ഗ്രസ് ആയി മാറിയെന്നും അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.

 

 

 

Tags: Anurag ThakurLoBLoB RahulIslamabad National CongressLeader opposing BharatLashkar-E-Rahul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

India

വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

ഏഷ്യന്‍ ഗെയിംസില്‍ ഭാരത ഹോക്കി ടീം ഇറങ്ങുക നീല ജേഴ്‌സിയില്‍

ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല ; പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.