Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ബിഎസ് എന്‍എല്‍; സ്വപ്നം സാധ്യമായെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷം പുതിയ വരിക്കാരെ ബിഎസ് എന്‍എല്ലിന് ചേര്‍ക്കാന്‍ സാധിച്ചുവെന്നും ഇതോടെ വലിയൊരു സ്വപ്നം സാധ്യമായെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ബിഎസ് ‍എന്‍എല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തെ ബിഎസ് എന്‍എല്ലിന്റെ 32 ചീഫ് ജനറല്‍ മാനേജര്‍മാരുമായി ദല്‍ഹിയില്‍ ചര്‍ച്ചനടത്തുന്നതിനിടയിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 11:44 pm IST
in India, Business

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷം പുതിയ വരിക്കാരെ ബിഎസ് എന്‍എല്ലിന് ചേര്‍ക്കാന്‍ സാധിച്ചുവെന്നും ഇതോടെ വലിയൊരു സ്വപ്നം സാധ്യമായെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ബിഎസ് ‍എന്‍എല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തെ ബിഎസ് എന്‍എല്ലിന്റെ 32 ചീഫ് ജനറല്‍ മാനേജര്‍മാരുമായി ദല്‍ഹിയില്‍ ചര്‍ച്ചനടത്തുന്നതിനിടയിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ പ്രതികരണം.

“ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ട നടപടികള്‍ തുടരുകയാണ്. രാജ്യത്തെ 32 സര്‍ക്കിളുകളില്‍ 25 എണ്ണവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂതകാലത്ത് ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ച തടസ്സപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയെന്നതും എആര്‍പിയു (ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം) എങ്ങിനെയെല്ലാം വര്‍ധിപ്പിക്കാമെന്നതും ചര്‍ച്ച ചെയ്യുകയാണ്. ഓരോ സര്‍ക്കിളിലെയും ചീഫ് ജനറല്‍ മാനേജര്‍മാര്‍ ഓരോ സിഇഒമാരായി ജോലി ചെയ്യണം. അവര്‍ ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വവും പ്രാദേശിക നേതൃത്വവും ഏറ്റെടുക്കണം”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

“മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ് ഗഡ് എന്നിവയുടെ ശക്തമായ വളര്‍ച്ച പ്രത്യേകം ചര്‍ച്ച ചെയ്യും. ഇത് കേസ് സ്റ്റഡിയായി അടുത്ത ത്രൈമാസ പുനരവലോകനയോഗത്തില്‍ ചര്‍ച്ചയാക്കും. 18 വര്‍ഷത്തിന് ശേഷം ബിഎസ്എന്‍എല്‍ ലാഭത്തിലേക്ക് മടങ്ങി വന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍-നവമ്പര്‍ ത്രൈമാസത്തിലും ജനവരി-മാര്‍ച്ച് ത്രൈമാസത്തിലും യഥാക്രമം 260 കോടി രൂപ, 280 കോടി രൂപ എന്നിങ്ങനെ ലാഭമുണ്ടായി. നികുതിക്ക് മുന്‍പുള്ള വരുമാനം 5100 കോടി രൂപയായി. ഈ വരുമാനം നേരത്തേതിന്റെ ഇരട്ടിയാണ്.ബിഎസ് എന്‍എല്ലിന്റെ വികസനത്തിനായി 25000 കോടി രൂപ ചെലവഴിച്ചു”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

 

 

Tags: jyotiraditya scindiaBSNLTelecom MinisterTelecomARPUCheif General Managers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.