Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 06:30 am IST
in Spiritual, Samskriti

ശ്രീനാരായണീയർ  ശിവഗിരി തീർത്ഥാടനത്തിന് മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ ചരിത്രം അറിയാമോ?  അതിന്റെ പിന്നിലെ കഥ ഇതാണ്. ഒരിക്കൽ  ശ്രീനാരായണ ഗുരുവിനോട് ഒരു ശിഷ്യൻ സ്വാമി കാവി ധരിക്കണം എന്ന് അപേക്ഷിക്കുകയുണ്ടായി. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം സദുദ്ദേശ്യം ആയിരുന്നു. പുറംമോടിയില്‍ മയങ്ങുന്ന  ലോകം തങ്ങളുടെ ഗുരുവിനെ തിരിച്ചറിയാതെ അപമാനിക്കുമോ എന്ന ഭയമായിരുന്നു ശിഷ്യന്. ശിഷ്യൻ ഗുരുവിനെക്കൊണ്ട് അദ്ദേഹത്തിൻറെ ശ്രീലങ്കൻ   യാത്രക്ക് മുൻപ് കാവി ധരിപ്പിക്കുകയും ചെയ്തു.

എന്നാൽ ശിഷ്യന്റെ നിർബന്ധത്തിനു വഴങ്ങിയ ഗുരു, ശിഷ്യനോട് ഒരു  കുസൃതി ചോദ്യം   ചോദിച്ചു. സ്ഥിരമായി കാവി വസ്ത്രം നാം ധരിക്കാം ആരെങ്കിലും അത് എനിക്കെടുത്തു തരൂ. എന്നാൽ അക്കൂട്ടത്തിൽ ഗുരുവിനു കാവിയെടുത്തു കൊടുക്കാൻ യോഗ്യരായ ഗുരുവിനേക്കാൾ വലിയ സന്യാസിമാർ ആരും ഉണ്ടായിരുന്നില്ല. ശിഷ്യരുടെ നാവിൽ പല പ്രശസ്തരുടെ പേരുകളും ഉയർന്നു. എന്നാൽ ഗുരുവിനു സന്ന്യാസം നൽകാൻ യോഗ്യരായവർ അതിലില്ലെന്നു അവർക്ക് വേഗം തിരിച്ചറിയാനായി.”പരംപൊരുളിന് ആശ്രമധര്‍മ്മം സ്വയം വരിക്കാനേ സാധിക്കൂ” എന്ന് പറഞ്ഞു ശിഷ്യന്മാർ ഗുരുവിനു മുന്നിൽ മുട്ടുകുത്തി.

എന്തായാലും ഒരു കുസൃതി ചിരിയോടെ ഗുരു സിലോൺ യാത്രയിൽ കാവി ധരിച്ചാണ് പോയത്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം വന്നതിന്റെ കാരണം ആൾക്കൂട്ടത്തിൽ പെട്ടെന്ന്  ഇവരെ തിരിച്ചറിയാൻ ഒരു വസ്ത്രം എന്ന ചർച്ച ഉയർന്നപ്പോളാണ്. തീർത്ഥാടനം നടക്കുന്ന മാസങ്ങളിൽ പ്രഭാതത്തിലെ മഞ്ഞു വീഴ്ച കാരണം  വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ എളുപ്പമാവും എന്ന കാരണം മാത്രമാണ്.

അന്നത്തെ മഞ്ഞ വസ്ത്രം എന്നാൽ മഞ്ഞളിൽ മുക്കിയ വസ്ത്രം ആണ്. ഇത് യാത്രക്കിടെ ബാധിക്കാവുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും എന്നതായിരുന്നു ഉദ്ദേശ്യം. ഗുരുവില്‍ ആശ്രയംകണ്ടെത്തുന്നവര്‍ ഗുരുവിനെ മഞ്ഞപുതപ്പിച്ചിരുത്താനല്ല നോക്കേണ്ടത്. മഞ്ഞയെ ജാതിചിഹ്നമായി ഉപയോഗിക്കാതെ ദൂരക്കാഴ്ചയ്‌ക്ക് സഹായിക്കുന്ന വഴികാട്ടിയായി സ്വയം പുതയ്‌ക്കുക എന്നതാണ് ഈ മഞ്ഞ വസ്ത്ര ധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags: Sree narayana guruSivagiri Pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശ്രീനാരായണഗുരുവിന്റെ ശില്‍പം സമ്മാനിക്കുന്നു. സ്വാമി ശാരദാനന്ദ, മന്ത്രി എം.ബി. രാജേഷ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, ശശി തരൂര്‍ എംപി, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ സമീപം
Kerala

അദ്വൈതത്തെ ശ്രീനാരായണഗുരു ജീവിത പദ്ധതിയാക്കി : സ്വാമി സച്ചിദാനന്ദ

93-ാമത് ശിവഗിരി തീര്‍ഥാടനത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സംസാരിക്കുന്നു
Kerala

ശ്രീ നാരായണ ഗുരു ഭാരതീയ ഗുരു പരമ്പരയില്‍ അവതരിച്ച മഹര്‍ഷി: ആരിഫ് മുഹമ്മദ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.