Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:51 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച ഹൈക്കമാന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ദല്‍ഹിയില്‍ പോയതായും വാര്‍ത്തകളുണ്ട്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുനേതാക്കളും ഇത് മൂന്നാം തവണയാണ് ദല്‍ഹിയില്‍ പോകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സി. മോഹന്‍കുമാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മില്‍ ലൈംഗികാരോപണക്കേസ് വരെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ ജനങ്ങളെ സേവിക്കാനാണ് കര്‍ണ്ണാടകഭവന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസ് വെച്ചിരിക്കുന്നത്. അവിടെയാണ് ഇരുനേതാക്കളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറിവിളി നടന്നത്.

ഈ വരുന്ന നവമ്പറില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഇനി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ സിദ്ധരാമയ്യ. ഇതാണ് കര്‍ണ്ണാടക ഭവന്‍ ഓഫീസിലെ ഇരുപക്ഷത്തെയും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റത്തിലും നിഴലിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ചര്‍ച്ചയ്‌ക്ക് എത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കമാന്‍റ്.

എന്തായാലും ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം വൈകാതെ കര്‍ണ്ണാടകയിലെ തെരുവുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കര്‍ണ്ണാടകയിലെ നേതൃമാറ്റം ഹൈക്കമാന്‍റ് ചര്‍ച്ച ചെയ്തേക്കുമെന്ന് ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് താന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരിക്കുന്നത്. വഴക്ക് പരസ്യമായി തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കമാന്‍റ് ഇരുവിഭാഗത്തിനും താക്കീത് നല്‍കിയിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കര്‍ണ്ണാടകഭവന്‍ പരസ്യവഴക്കിന് വേദിയായത്.

Tags: Siddaramaiah vs ShvakumarcongressKarnatakaSiddaramaiahKarnataka CongressKarnataka CMsivakumarDK Shivkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.