Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നയതന്ത്രക്കരുത്തോടെ ഇന്ത്യ; കൂടുതല്‍ ശക്തിയോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ; റാങ്ക് 85ല്‍ നിന്നും 77ലേക്ക്; വിസയില്ലാതെ 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം എട്ട് റാങ്ക് കൂടി മുകളിലേക്ക് ഉയര്‍ന്നു. 85ാം റാങ്കിലുണ്ടായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം നടത്തിയ നയതന്ത്രവിജയത്തിന്റെ പ്രതീകം കൂടിയാണ് കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ട്. പല പുതിയ രാജ്യങ്ങളിലേക്കുമുള്ള വാതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുറന്നുകിട്ടി എന്നത് ചെറിയ കാര്യമല്ല. മാലിദ്വീപ് പോലെ ഇന്ത്യയുമായി ഒരു വഴക്കിന്റെ വക്കിലേക്ക് പോയ രാജ്യത്തെ സൗഹൃദത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 06:27 pm IST
inIndia

ന്യൂദല്‍ഹി: ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം എട്ട് റാങ്ക് കൂടി മുകളിലേക്ക് ഉയര്‍ന്നു. 85ാം റാങ്കിലുണ്ടായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം നടത്തിയ നയതന്ത്രവിജയത്തിന്റെ പ്രതീകം കൂടിയാണ് കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ട്. പല പുതിയ രാജ്യങ്ങളിലേക്കുമുള്ള വാതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുറന്നുകിട്ടി എന്നത് ചെറിയ കാര്യമല്ല. മാലിദ്വീപ് പോലെ ഇന്ത്യയുമായി ഒരു വഴക്കിന്റെ വക്കിലേക്ക് പോയ രാജ്യത്തെ സൗഹൃദത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല.

ഇതനുസരിച്ച് 59 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാനാകും. നിങ്ങളുടെ പാസ്പോര്‍ട്ട് വെറുമൊരു യാത്ര രേഖ മാത്രമല്ലെന്നും അത് നിങ്ങളുടെ രാജ്യത്തിന്റെ നയതന്ത്രകരുത്തിന്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളുടെയും തെളിവാണെന്ന് പാസ്പോര്‍ട്ട് റാങ്ക് കണക്കാക്കുന്ന ഹെന്‍ലിയുടെ സിഇഒ ഡോ. ജുവെര്‍ഗ് സ്റ്റെഫന്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 80ല്‍ നിന്നും 85ാം റാങ്കിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് വീണുപോയിരുന്നു. എത്ര രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാന്‍ കഴിയും എന്ന മാനദണ്ഡമനുസരിച്ചാണ് അതത് രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍ക്ക് റാങ്ക് നിശ്ചയിക്കുന്നത്. മലേഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, തായ് ലാന്‍റ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രം മതി. വിസ ആവശ്യമില്ല.

ശ്രീലങ്ക, മകാവു, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ മതി. വിസയില്ലാതെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള കരുത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. സിംഗപ്പൂരിനാണ് ഒന്നാം റാങ്ക്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുണ്ടെങ്കില്‍ 193 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ജപ്പാനും കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് കഴിയും. യൂറോപ്യന്‍ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ആണ് മൂന്നാം സ്ഥാനത്ത്. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലാന്‍റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് 189 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം.

അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഇവിടുത്തെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 25 രാജ്യങ്ങളില്‍ മാത്രമേ വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കൂ. യുകെ ആറാം സ്ഥാനത്താണെങ്കില്‍ യുഎസ് പത്താം സ്ഥാനത്താണ്. 2014ല്‍ യുഎസും 2015ല്‍ യുകെയും ആയിരുന്നു ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകള്‍ ഉള്ള രാജ്യങ്ങള്‍. പക്ഷെ പിന്നീട് അവര്‍ പിന്നിലായി. ചൈന 34ാം സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി- 94ാം സ്ഥാനത്തുനിന്നും 60ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Tags: Diplomatic relationshipmodi governmentPassportIndian passoportHenley and PartnersDr Juerg SteffeSingapore number one
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.