Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം പെണ്‍കുട്ടികളെ കൊല്ലുന്ന സ്ഥലമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന?

നൂറില്‍പരം പെണ്‍കുട്ടികളുടെ ജഡം താന്‍ മഞ്ജുനാഥക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുഴിച്ചിട്ടെന്ന ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രഭാരവാഹികളെ സംശയിക്കുന്ന തരത്തില്‍ ലക്ഷക്കണക്കിന് യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 09:21 pm IST
in India
ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ നൂറില്‍ പരം പേരുടെ ശവം മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ നൂറില്‍ പരം പേരുടെ ശവം മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥല: നൂറില്‍പരം പെണ്‍കുട്ടികളുടെ ജഡം താന്‍ മഞ്ജുനാഥക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുഴിച്ചിട്ടെന്ന ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ക്ഷേത്രഭാരവാഹികളെ സംശയിക്കുന്ന തരത്തില്‍ ലക്ഷക്കണക്കിന് യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയം. “ദിവസേന 50000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന, ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഭക്തര്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന ഈ ക്ഷേത്രത്തിനകത്ത് എങ്ങിനെയാണ് പെണ്‍കുട്ടികളെ കൊല ചെയ്യാന്‍ സാധിക്കുക?”- കെ.പാര്‍ശ്വനാഥ് ജെയിന്‍ എന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട ഭാരവാഹി ചോദിക്കുന്നു. നിരന്തരമായി യൂട്യൂബ് വീഡിയോകളിലൂടെ ക്ഷേത്രത്തെയും ചുമതലക്കാരെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ കുറ്റക്കാര്‍ പിടിക്കപ്പെടേണ്ടതുണ്ട്. അതിന് അന്വേഷണം നടക്കുന്നുണ്ട്. അതിന് മുന്‍പ് ചിലരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കെ.പാര്‍ശ്വനാഥ് ജെയിന്‍ വാദിക്കുന്നു.

മഞ്ജുനാഥ. ക്ഷേത്രഭാരവാഹികള്‍ ഈ ദുഷ്പചാരണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.ബെംഗളൂരു സിറ്റി ആന്‍റ് സിവില്‍ ആന്‍റ് സെഷന്‍സ് കോടതിയില്‍ കോടതിയില്‍ നല്‍കിയ ഇവരുടെ പരാതിക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ഇപ്പോള്‍ ക്ഷേത്രഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ യുട്യൂബില്‍ നല്‍കിയിരിക്കുന്ന 8842 വീഡിയോകളുടെ ലിങ്കുകള്‍ പിന്‍വലിക്കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ദക്ഷിണകന്നഡയില്‍ ഇസ്ലാമിക മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈയിടെ യുവമോര്‍ച്ച പ്രവര്‍ത്തകരെ പലരെയും ക്രൂരമായി കൊല ചെയ്തിട്ടുണ്ട്. അതുപോലെ ഇവിടുത്തെ കോളെജുകളില്‍ ബുര്‍ഖ ധരിച്ച് വരാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ചില സമരങ്ങള്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതും ഇവിടെ വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കാനുള്ള ശ്രമമായി ആരോപിക്കപ്പെട്ടിരുന്നു. മഞ്ജനാഥ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഭീതി പ്രചരിപ്പിക്കുന്ന, വസ്തുതകള്‍ പെരുപ്പിച്ച് കാട്ടിയുള്ള യൂട്യൂബ് വാര്‍ത്തകള്‍ എന്ന് സംശയിക്കപ്പെടുന്നു. ഒരു പ്രത്യേകമതവിഭാഗത്തില്‍പ്പെട്ട യുട്യൂബര്‍മാരുടെ നീക്കങ്ങളും സംശയം ഉളവാക്കുന്നു.

അതുപോലെ ചില മതപരിവര്‍ത്തന ലോബികളും ഇവിടെ ശക്തമായി പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. അതില്‍പ്പെട്ട ചിന്നപ്പ ഉത്തംഗി എന്ന ബേസല്‍ മിഷന്‍ ഇവാഞ്ചലിസ്റ്റും ഇതിന് പിന്നിലുണ്ടെന്ന ചില ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചിന്നപ്പ ഉത്തംഗി എന്ന ബേസല്‍ മിഷന്‍ ഇവാഞ്ചലിസ്റ്റും ക്ഷേത്ര ട്രസ്റ്റുമായി നേരത്തെ മുതലേ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. കോയമ്പത്തൂരില്‍ ജഗ്ഗി വാസുദേവിനെതിരെ ഒട്ടേറെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിന് പിന്നില്‍ അവിടുത്തെ ഒരു ഇവാഞ്ചലിക്കല്‍ ഗ്രൂപ്പാണെന്നും ആരോപിക്കപ്പെട്ടിരുന്നു. അവിടെ ഡിഎംകെ സര്‍ക്കാരിനെപ്പോലും ഈ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് ജഗ്ഗി വാസുദേവിനെതിരെ സ്വാധീനിക്കുന്നതായും ആരോപണമുണ്ട്. ഇതിന് സമാനമാണോ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തിനെതിരായ ആരോപണം എന്നും സംശയം ചിലര്‍ ഉയര്‍ത്തുന്നു.

Tags: DharmasthalaVeerendra HeggadeDharmasthala Manjunatha TempleChinnappa Uthangiislamic groupDaksina kannada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ വിചാരണ ഉടൻ: ഇന്ത്യയെ നടുക്കി നൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ലോറിക്കാരൻ മനാഫ്അടക്കം പ്രതികൾ

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)
India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.