Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്‍വാരിയകളുടെ യാത്രയ്‌ക്ക് ദല്‍ഹിയില്‍ ഒരു തടസ്സവും അനുവദിക്കില്ല, അവരെ തടഞ്ഞാല്‍….: അന്ത്യശാസനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

കന്‍വാരിയകളുടെ യാത്രയ്‌ക്ക് ദല്‍ഹിയില്‍ യാതൊരു തടസ്സവും അനുവദിക്കില്ലെന്നും അവര്‍ക്ക് എന്തെങ്കിലും ശല്ല്യമുണ്ടായാല്‍ അത് സഹിയ്‌ക്കുന്ന പ്രശ്നമില്ലെന്നും ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്തയുടെ അന്ത്യശാനം. കന്‍വാരിയകള്‍ നടക്കുന്ന ദല്‍ഹിയിലെ ഷഹ് ദാരാ പാതകളില്‍ ചില്ല് കഷണങ്ങള്‍ വിതറിയതായുള്ള വാര്‍ത്ത കേട്ട് അതിനോട് പ്രതികരിക്കുകയായിരുന്നു രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 06:16 pm IST
in India
ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം ശേഖരിക്കാന്‍ പാത്രം തോളിലേന്തി നടന്നു പോകുന്നു (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം ശേഖരിക്കാന്‍ പാത്രം തോളിലേന്തി നടന്നു പോകുന്നു (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി: കന്‍വാരിയകളുടെ യാത്രയ്‌ക്ക് ദല്‍ഹിയില്‍ യാതൊരു തടസ്സവും അനുവദിക്കില്ലെന്നും അവര്‍ക്ക് എന്തെങ്കിലും ശല്ല്യമുണ്ടായാല്‍ അത് സഹിയ്‌ക്കുന്ന പ്രശ്നമില്ലെന്നും ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്തയുടെ അന്ത്യശാനം. കന്‍വാരിയകള്‍ നടക്കുന്ന ദല്‍ഹിയിലെ ഷഹ് ദാരാ പാതകളില്‍ ചില്ല് കഷണങ്ങള്‍ വിതറിയതായുള്ള വാര്‍ത്ത കേട്ട് അതിനോട് പ്രതികരിക്കുകയായിരുന്നു രേഖാ ഗുപ്ത.

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത കന്‍വാരിയകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നു:

BIG NEWS 🚨 After Moradabad Police hosted a feast for Kanwariyas, Delhi CM Rekha Gupta was seen serving food at a Kanwar Camp in Dhaula Kuan, Delhi.

Burnol demand at its peak today 🔥 pic.twitter.com/bVok2Flhoq

— Times Algebra (@TimesAlgebraIND) July 20, 2025

“കന്‍വാര്‍ യാത്രാ പഥങ്ങളില്‍ 400 മീറ്റര്‍ ദൂരത്തില്‍ ചില്ല് കഷണങ്ങള്‍ ആരോ വിതറിയിരുന്നു. കന്‍വാരിയകള്‍ക്ക് നേരെ ഒരു ശല്യവും അനുവദിക്കില്ല. അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സര്‍ക്കാരിനോട് ഉത്തരം പറയേണ്ടതായി വരും.”- രേഖാ ഗുപ്ത പറഞ്ഞു.

കന്‍വാരിയകളുടെ പാതയില്‍ ചില്ലുകള്‍ വിതറിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു
കന്‍വാരിയകളുടെ പാതയില്‍ ചില്ലുകള്‍ വിതറിയ ഇ-ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി രേഖാ ഗുപ്ത പറഞ്ഞു. ഓട്ടോയില്‍ ഗ്ലാസ് പാനലുകള്‍ കൊണ്ടുവന്നശേഷം പൊട്ടിച്ച് കന്‍വാരിയകളുടെ പാതയില്‍ വിരിയ്‌ക്കുകയായിരുന്നു ഇയാള്‍.

ഉത്തര്‍പ്രദേശിലെ ഷാലിമാര്‍ ഗാര്‍ഡനില്‍ നിന്നും ദല്‍ഹിയിലെ സീലാംപൂരിലേക്ക് 19 ഗ്ലാസ് പാനലുകളും കൊണ്ടുപോകുകയായിരുന്നു ഈ ഓട്ടോറിക്ഷയെന്ന് പൊലീസ് പറഞ്ഞു.

കന്‍വാരിയകള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് രേഖാ ഗുപ്ത പറഞ്ഞു. ശിവഭക്തരായ കന്‍വാരിയകള്‍ക്ക് സുരക്ഷിതവും സുഖകരവുമായ കന്‍വാര്‍ യാത്ര ഒരുക്കുമെന്നും അവര്‍ പറഞ്ഞു.

മൊറാദാബാദ് പൊലീസ് കന്‍വാരിയകള്‍ക്ക് ഒരുക്കിയ സദ്യ വിളമ്പിക്കൊടുക്കാനും രേഖാ ഗുപ്ത എത്തി. ദല്‍ഹിയിലെ ദൗല കുവാനില്‍ ഒരുക്കിയ കന്‍വാര്‍ ക്യാമ്പിലായിരുന്നു ഈ സദ്യ.

ആരാണ് കന്‍വാരിയകള്‍?
ശിവഭക്തരെയാണ് കന്‍വാരിയകള്‍ എന്ന് വിളിക്കുന്നത്. ഗംഗാജലം ശേഖരിക്കാന്‍ ഹരിദ്വാര്‍, ഗുരുമുഖ്, ഗംഗോത്രി എന്നീ തീര്‍ത്ഥസ്ഥലങ്ങളിലേക്ക് കന്‍വാരിയകള്‍ എന്ന് വിളിക്കപ്പെടുന്ന ശിവഭക്തര്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാല്‍നടയായി പോയി ഗംഗാജലവും ശേഖറിച്ച് കാല്‍നടയായി തന്നെ മടങ്ങിപ്പോകും. ഇതിനെയാണ് കന്‍വാര്‍ യാത്ര എന്ന് വിളിക്കുന്നത്. ഗംഗാജലം ശേഖരിക്കാനുള്ള പാത്രം തോളില്‍ ഏന്തിയാണ് ഇവര്‍ നടന്നുപോവുക. ശ്രമകരവും അങ്ങേയറ്റം ത്യാഗോജ്ജ്വലവും ഭക്തിനിര്‍ഭരവുമാണ് ഈ യാത്ര.

Tags: delhi cmKanwar YatraRekha GuptaKanwar Yatra 2025KanwariyasDelhi CM Rekha GuptaShivBhakt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)
India

കെജ്രിവാള്‍ ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹി സൂപ്പര്‍…ബിജെപിയുടെ രേഖാഗുപ്ത ഭരിക്കുന്നതിനാല്‍ ദല്‍ഹി അറപ്പിന്റെ നഗരം…എൻജിഒകള്‍ കളി തുടങ്ങി…

India

” ജനങ്ങൾ ദരിദ്രരായി തുടരുമ്പോൾ അവർ സ്വയം സമ്പന്നരായി ” : അഴിമതിക്കാരായ കോൺഗ്രസ് – ആർജെഡി നേതാക്കളെ ശക്തമായി വിമർശിച്ച് രേഖ ഗുപ്ത

കൃത്രിമമഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നു (വലത്ത്)
India

ദല്‍ഹിയിലെ വായുമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമ മഴ പരീക്ഷിച്ചു; ദല്‍ഹിയില്‍ ഈ പരീക്ഷണം ഇതാദ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.