Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യവസായികളോട് സംവദിക്കാന്‍ പോയി, രാഹുല്‍ ഗാന്ധിയുടെ കിളിപോയി; ഒരു യുവസംരംഭകന്‍ പറഞ്ഞത് മനസ്സിലാകാതെ അന്തം വിടുന്ന രാഹുല്‍ ഗാന്ധി

ഓട്ടോറിക്ഷക്കാരോടും യൂട്യൂബര്‍മാരോടും സംവദിക്കുന്ന രാഹുല്‍ ഗാന്ധി പതിവുപോലെ മോദിയ്‌ക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ യുവവ്യവസായ സംരംഭകരുടെ അടുത്ത് സംവാദത്തിനായി പോയി.പക്ഷെ ഒരു യുവവ്യവസായസംരംഭകന്റെ പ്രതികരണം കേട്ട് കിളിപോയി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 11:09 pm IST
inIndia
ഉല്‍പാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവബിസിനസ് സംരംഭകരോട് സംവദിക്കാനെത്തിയപ്പോള്‍ ഒരു യുവാവിന്‍റെ ഉത്തരം കേട്ട് അന്തം വിട്ട് നില്‍കുന്ന രാഹുല്‍ ഗാന്ധി

ഉല്‍പാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവബിസിനസ് സംരംഭകരോട് സംവദിക്കാനെത്തിയപ്പോള്‍ ഒരു യുവാവിന്‍റെ ഉത്തരം കേട്ട് അന്തം വിട്ട് നില്‍കുന്ന രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഓട്ടോറിക്ഷക്കാരോടും യൂട്യൂബര്‍മാരോടും സംവദിക്കുന്ന രാഹുല്‍ ഗാന്ധി പതിവുപോലെ മോദിയ്‌ക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ യുവവ്യവസായ സംരംഭകരുടെ അടുത്ത് സംവാദത്തിനായി പോയി. പക്ഷെ ഒരു യുവവ്യവസായസംരംഭകന്റെ പ്രതികരണം കേട്ട് കിളിപോയി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യയെ ആഗോളശക്തിയാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ കണ്ടന്‍റ് ക്രിയേഷന് പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് ഈ സംവാദം കുരിശായി മാറിയിരിക്കുകയാണ്.

RAHUL GANDHI : Why doesn't Govt help you in Manufacturing?

MAN – I need $3 Billion unsecured loan from Govt to start Factory.

Check Rahul's reaction 😅 pic.twitter.com/4azabR6J1x

— News Algebra (@NewsAlgebraIND) July 19, 2025

“എന്തുകൊണ്ടാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബിസിനസിലുള്ള നിങ്ങള്‍ക്ക് വ്യവസായസംരംഭം തുടങ്ങാന്‍ കഴിയാത്തത്? എന്തുകൊണ്ട് സര്‍ക്കാര്‍ നിങ്ങളെ സഹായിക്കുന്നില്ല?”- രാഹുല്‍ ഗാന്ധി ഒരു യുവ വ്യവസായ സംരംഭകനോട് ചോദിച്ചു. മോദി സര്‍ക്കാരിനെതിരെ എന്തെങ്കിലും നമ്പര്‍ വീണുകിട്ടുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി. ആ യുവ വ്യവസായസംരംഭകന്റെ മറുപടി ഇതായിരുന്നു:”എനിക്ക് വ്യവസായം ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഈടില്ലാതെ 200 മുതല്‍ 300 കോടി ഡോളര്‍ വേണം (17,237 കോടി മുതല്‍ 25856 കോടി വരെ) വായ്‌പ കിട്ടണം. എനിക്ക് സെമികണ്ടക്ടര്‍ രംഗത്താണ് ബിസിനസ് തുടങ്ങേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നവ വ്യവസായസംരംഭകര്‍ക്ക് 10 കോടി വരെ മാത്രമേ ഈടില്ലാത്ത വായ്‌പ നല്‍കുന്നുള്ളൂ.”

എല്ലാം കേട്ട രാഹുല്‍ ഗാന്ധിയുടെ കിളി പോയി. എന്താണ് മറുപടി പറയണമെന്നും അറിയാതെ തരിച്ചുനില്‍കുന്ന രാഹുല്‍ഗാന്ധിയെ വീഡിയോയില്‍ കാണാം. ഈടില്ലാതെ 17,000 കോടി ആരെങ്കിലും കൊടുക്കുമോ? എന്തായാലും ഈ വീഡിയോ പുറത്തുവിട്ടതോടെ രാഹുല്‍ ഗാന്ധിയുടെ യുവവ്യവസായസംരംഭകരോടുള്ള സംവാദം പൊളിഞ്ഞു.

“ഈടില്ലാതെ ഏതെങ്കിലും രാജ്യം വ്യവസായികള്‍ക്ക് വായ്‌പ കൊടുക്കമോ?” “രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത്ര പോലും വിവരമില്ലേ?” തുടങ്ങിയ കമന്‍റുകളാണ് ഈ വീഡിയോയ്‌ക്ക് വരുന്നത്. “ആ യുവസംരംഭകന്‍ പറഞ്ഞതൊന്നും രാഹുല്‍ ഗാന്ധിക്ക് മനസ്സിലായില്ല” എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമോ വ്യവസായസംരംഭകരെയോ വളര്‍ത്താന്‍ ചെറുവിരല്‍ അനക്കാത്തവന്‍ എന്തിനാണ് കുത്തിത്തിരിപ്പുണ്ടാക്കാന്‍ വേണ്ടി മാത്രം യുവവ്യവസായസംരംഭകരോട് സംവദിക്കുന്നത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇവന്‍ ശരിയ്‌ക്കും പപ്പു തന്നെ എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്‌ക്ക് താഴെ പരിഹസിയ്‌ക്കുന്നുണ്ട്. കാരണം യുവസംരംഭകന്റെ മറുപടി കേട്ട് ഒന്നും പറയാതെ സ്തംഭിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് വീഡിയോയില്‍ കാണാനാവുക.  ഉല്‍പാദനരംഗത്ത് ഇന്ത്യയെ കുതിപ്പിക്കാന്‍ ഒരുങ്ങുന്ന മോദിയെ വിമര്‍ശിക്കാന്‍ കണ്ടന്‍റ് തേടി ഇറങ്ങിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒട്ടേറെ പരിഹാസങ്ങളാണ് ഉയരുന്നത്.

കോര്‍പറേറ്റ് നായകരായ അദാനിയെയും അംബാനിയേയും സ്ഥിരം വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. അവര്‍ക്ക് ഈടില്ലാത്ത വായ്‌പകള്‍ നല്‍കുന്നതിന് ബാങ്കുകളെ വിമര്‍ശിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ഗാന്ധിയോട് തനിക്ക് ബിസിനസ് തുടങ്ങാന്‍ 17000 മുതല്‍ 25000 കോടി രൂപ വരെ വായ്‌പ വേണമെന്നും അത് മോദി സര്‍ക്കാര്‍ തരുന്നില്ലെന്നും യുവ വ്യവസായ സംരംഭകന്‍ പരാതിപ്പെടുന്നത്. എങ്ങിനെയുണ്ട്?

Tags: Rahul GandhiBusinessModi govtyoung entrepreneurManufacturingentrepreneurContent Creation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.