Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 04:22 pm IST
inKasargod

കാഞ്ഞങ്ങാട്: സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പുല്ലുവില കല്‍പിച്ച് ജില്ലാ ഭരണകൂടവും സര്‍ക്കാരും. കാസര്‍കോട്, കാഞ്ഞങ്ങാട് സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ വരെ അരികിലേക്ക് കടല്‍ ഇരച്ച് കയറുമ്പോഴും കുലുക്കമില്ലാതെ അധികൃതര്‍. നിവേദനം നല്‍കിയും റോഡില്‍ കുത്തിയിരുന്നു സമരം നടത്തിയും അധികൃതരെ കണ്ടും ഫലം കാണാത്ത ആശങ്കയില്‍ നാട്ടുകാര്‍. പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്താനെത്തുന്ന തൃക്കണ്ണാട് തീരവും ഇല്ലാതായി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപവും അപകടത്തിലാണ്. ഞായറാഴ്ച തൃക്കണ്ണാട് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നത്.

മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. ദേവിയുടെ കരിങ്കല്‍ പ്രതിഷ്ഠ മാറ്റേണ്ടി വന്നു. കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയില്‍ റോഡില്‍ നിന്ന് 5 മീറ്റര്‍ അകലെ വരെ കടല്‍ കയറി. 3 മീറ്റര്‍ വരെ ഉയരത്തില്‍ കയറിയാണ് കടല്‍ കൊടുങ്ങല്ലൂര്‍ മണ്ഡപത്തിന്റെ അടിത്തട്ട് തുരന്നത്.സമീപത്ത് കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ 2 വര്‍ഷം മുന്‍പ് ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ ഒരു മുറി കൂടി തകര്‍ന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പടിഞ്ഞാറുള്ള ഹൈമാസ്റ്റ് ലൈറ്റ് വീഴാറായ നിലയിലാണ്. ആഴ്ചകള്‍ക്കു മുന്‍പേ പഞ്ചായത്ത് അംഗങ്ങളായ ഷൈനിമോളും വിനയന്‍ കോട്ടിക്കുളവും മുന്നറിയിപ്പ് നല്‍കിയിട്ടും അപകട സാധ്യതയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല.

കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനുണ്ടായ തകര്‍ച്ച പ്രതിരോധിക്കാന്‍ 60 മീറ്റര്‍സ്ഥലത്തു കരിങ്കല്ല് പാകാന്‍ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അധികൃതര്‍ തയാറാക്കി നല്‍കി ഒരാഴ്ച പിന്നിട്ടെങ്കിലും തുടര്‍ നടപടികളില്ല. കരാറുകാരെ കിട്ടുന്നില്ലെന്നാണു പറയുന്നത്. കടലേറ്റം കാരണം തകര്‍ച്ചയുടെ വക്കിലായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപം സംരക്ഷിക്കാനും ഇവിടെ 60 മീറ്റര്‍ നീളത്തില്‍ ജിയോബാഗ് ഭിത്തിസ്ഥാപിക്കാനുള്ള പദ്ധതി നല്‍കി 3 മാസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ല. അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത ഉപരോധവും പ്രതിഷേധവും നടന്നിരുന്നു.

Tags: Infrastructure threatState HighwayseaCoastal ErosionThrikannadu templeProximity to the seaTemple at riskEnvironmental danger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Thiruvananthapuram

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.