Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് പാദപൂജ ദൂരാചാരം. അതേ സമയം ഇന്ത്യയിലെ കരുത്തനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പാദപൂജ എളിമയുടെയും ഗുരുത്വത്തിന്റെയും പവിത്രകര്‍മ്മം. ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമായാണ് ശിവന്‍കുട്ടി പാദപൂജയെ കാണുന്നത്. എന്നാല്‍ ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായി സമ്പന്ന പാരമ്പര്യത്തിന്റെ പ്രതീകമാണ് യോഗി ആദിത്യനാഥിന് പാദപൂജ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 11:29 pm IST
inIndia
രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് പാദപൂജ ദൂരാചാരം. അതേ സമയം ഇന്ത്യയിലെ കരുത്തനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പാദപൂജ എളിമയുടെയും ഗുരുത്വത്തിന്റെയും പവിത്രകര്‍മ്മം. ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമായാണ് ശിവന്‍കുട്ടി പാദപൂജയെ കാണുന്നത്. എന്നാല്‍ ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായി സമ്പന്ന പാരമ്പര്യത്തിന്റെ പ്രതീകമാണ് യോഗി ആദിത്യനാഥിന് പാദപൂജ.

യോഗി ആദിത്യനാഥ് നടത്തുന്ന പാദപൂജ:

സ്കൂളുകളില്‍ കാല്‍കഴുകല്‍ പോലുള്ള ദുരാചാരങ്ങള്‍ അനുവദിക്കില്ലെന്നും ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാല്‍കഴുകല്‍ എന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നാണ് വിദ്യഭ്യാസമന്ത്രി ശിവന്‍കുട്ടി പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ യോഗി ആദ്യനാഥ് മൂന്ന് മാസം മുന്‍പ് രാമനവമിക്ക് പെണ്‍കുട്ടികളുടെ പാദങ്ങള്‍ കഴുകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ ഗോരഖ് നാഥ് ക്ഷേത്രത്തിലെ സന്യാസി കൂടിയായ യോഗി ആദിത്യനാഥ് കൊച്ചുപെണ്‍കുട്ടികളുടെ പാദങ്ങള്‍ കഴുകുന്നത് കാണാം. കന്യാദാന്‍ എന്നാണ് ഈ പാദപൂജയെ വിളിക്കുന്ന പേര്. അവരുടെ പാദങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം യോഗി ആദിത്യനാഥ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് കാണാം.

ഇതെല്ലാം കഴിഞ്ഞ് യോഗി ആദിത്യനാഥ് ഇവരുടെ അനുഗ്രഹം തേടുന്നതും കാണാം. എട്ടുവര്‍ഷത്തെ യോഗിയുടെ ഉത്തര്‍പ്രദേശിലെ ഭരണത്തില്‍ 222 ഗുണ്ടകളാണ് കൊല്ലപ്പെട്ടത്. ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എത്രയോ പേരുടെ വീടുകള്‍ ബുള്‍ഡോസറില്‍ ഇടിച്ചുനിരത്തി. യഥാര്‍ത്ഥത്തിലുള്ള തിന്മകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത യോഗി ആദിത്യനാഥിന് പക്ഷെ ഭാരതത്തിന്റെ ആത്മീയസാംസ്കാരിക പാരമ്പര്യത്തിലെ നന്മകള്‍ മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികപാരമ്പര്യത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും പ്രതീകമായാണ് ഈ ചടങ്ങിനെ കാണുന്നത്.

Tags: yogiYogi AdityanathSivankuttyPadapoojaPadapujaK Sivankutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.