Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 09:52 pm IST
inEntertainment

ന്യൂഡല്‍ഹി: ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ (ധീരജ് കൊച്ചാര്‍) അന്തരിച്ചു. ദൂരദര്‍ശനിലും മറ്റും ജനപ്രിയമായ ‘ഓം നമഃ ശിവായ്’, ‘ശ്രീ ഗണേഷ്’ അടക്കമുള്ള പ്രശസ്ത സീരിയലുകളുടെ സംവിധായകനാണ്. ന്യുമോണിയ ബാധിച്ച് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.1970 കളിലും 80 കളിലും ഹിന്ദി സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ധീരജ് കുമാര്‍, അക്കാലത്തെ നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മനോജ് കുമാര്‍, സീനത്ത് അമന്‍ എന്നിവരോടൊപ്പം അഭിനയിച്ച റൊട്ടി കപ്ഡ ഔര്‍ മകാന്‍ (1974) പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന സഹനടനായിരുന്നു. ഹിന്ദിക്കൊപ്പം പഞ്ചാബി സിനിമകളിലും പ്രധാന വേഷങ്ങള്‍ ചെയ്തു.
1970 കളില്‍ ‘ദീദാര്‍’, ‘രാതോന്‍ കാ രാജ’, ‘ബഹാറോണ്‍ ഫൂല്‍ ബര്‍സാവോ’, ‘ഷറഫത് ഛോദ് ദി മെയ്ന്‍’, ‘റോട്ടി കപ്ഡ ഔര്‍ മകാന്‍’, ‘സര്‍ഗം’, ‘ക്രാന്തി’, ‘മന്‍ ഭരോണ്‍ സജ്ന’ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അദ്‌ദേഹം ശ്രദ്ധിക്കപ്പെട്ടു. കുട്ടികള്‍ക്കായുള്ള ‘ആബ്ര കാ ദാബ്ര’, ത്രില്ലറായ ‘കാശി: ഇന്‍ സെര്‍ച്ച് ഓഫ് ഗംഗ’ എന്നിവ അദ്ദേഹം സംവിധാനം ചെയ്തവയാണ്.
ധീരജ് കുമാര്‍ ‘ക്രിയേറ്റീവ് ഐ ലിമിറ്റഡ്’ എന്ന പേരിലുള്ള അദ്‌ദേഹത്തിന്‌റെ നിര്‍മ്മാണ കമ്പനി മത, സാമൂഹിക, കുടുംബ വിഷയങ്ങളെ അടിസ്ഥാനമാക്കി 30 ലധികം സീരിയലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച നടക്കും. ബന്ധുക്കള്‍ പഞ്ചാബില്‍ നിന്ന് എത്തേണ്ടതുണ്ട്. ഭാര്യ: സുബി കൊച്ചാര്‍, മകന്‍ : അശുതോഷ്.
നേരത്തെ, നവി മുംബൈയിലെ ഖാര്‍ഘര്‍ പ്രദേശത്തെ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ധീരജ് പങ്കെടുത്തിരുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തെ പിന്തുണയ്‌ക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചിരുന്നു.

 

Tags: passes awaySerial producerfilm actorDheeraj KumarOm Namah ShivayShree Ganesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.