Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 04:40 pm IST
inIndia

ന്യൂദൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അജ്മൽ കസബിനെതിരെ വധശിക്ഷ വിധിക്കുമ്പോൾ അത് ഉജ്ജ്വൽ നികം എന്ന അഭിഭാഷകന്റെ ജീവിതത്തിൽ ലഭിച്ച പൊൻ തൂവൽ കൂടിയായിരുന്നു . നിയമരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഇന്ന് അദ്ദേഹത്തിനെ രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്തത് .

നേരത്തെ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി അദ്ദേഹത്തെ മുംബൈ നോർത്ത് സെൻട്രൽ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിരുന്നു. എന്നാൽ, അന്ന് അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നു. 1953 മാർച്ചിൽ മഹാരാഷ്‌ട്രയിലെ ജൽഗാവിലാണ് ഉജ്ജ്വൽ നികം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ദേവ്‌റാവുജി നികവും നിയമരംഗത്ത് സജീവമായിരുന്നു. ബാരിസ്റ്ററായും ജഡ്ജിയായും ജോലി ചെയ്തിരുന്നു. പൂനെ സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം നേടിയ നികം. ഇതിനുശേഷം, ജൽഗാവിലെ എസ്എസ് ലോ കോളേജിൽ നിന്ന് നിയമം പഠിച്ചു.

1979-ൽ ജൽഗാവ് ജില്ലാ കോടതിയിൽ നിന്നാണ് നികം തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. പിന്നീട്, ഏകദേശം 14 വർഷം അദ്ദേഹം ടാഡ കോടതിയിൽ സേവനമനുഷ്ഠിച്ചു. 1993-ലെ സ്ഫോടന പരമ്പര കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതോടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. 10 വർഷത്തിലേറെയായി,നടന്ന കേസിൽ 100 പ്രതികൾ ശിക്ഷിക്കപ്പെട്ടു. അതേസമയം, കേസിൽ 23 പേരെ കുറ്റവിമുക്തരാക്കി. ഓരോ വാദം കേൾക്കലിനു ശേഷവും, കോടതിയിലെ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നികം നൽകാറുണ്ടായിരുന്നു, അങ്ങനെ അദ്ദേഹം ടിവിയിലൂടെ എല്ലാ വീട്ടിലും എത്തി, ക്രമേണ അദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

ഉജ്ജ്വല്‍ നിഗം എന്ന പ്രഗത്ഭനായ അഭിഭാഷകനെ രാജ്യം ശ്രദ്ധിക്കുന്നത്‌ 1993ല്‍ മുംബൈ ബോംബ്‌ സ്ഫോടന പരമ്പരയില്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടറായി നിയമിതനായതിനു ശേഷമാണ്‌. ഗുൽഷൻ കുമാർ കൊലപാതക കേസ്, ശക്തി മിൽസ് കൂട്ടബലാത്സംഗം എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി സെൻസേഷണൽ കേസുകളിൽ മഹാരാഷ്‌ട്ര സർക്കാരിനെ പ്രതിനിധീകരിച്ചു.

തന്റെ ഇതുവരെയുള്ള അഭിഭാഷക ജീവിതത്തില്‍ 30ല്‍ പരം കുറ്റവാളികള്‍ക്ക്‌ വധശിക്ഷാ വിധി നല്‍കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്‌. 600ല്‍ അധികം കുറ്റവാളികള്‍ക്ക്‌ ജീവപര്യന്തവും.2016 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു.

മുംബൈ ആക്രമണക്കേസില്‍ കസബിനെതിരെ ചുമത്തപ്പെട്ട 86 കുറ്റാരോപണങ്ങളില്‍ 80ഉം ശരിയാണെന്ന്‌ ഉജ്ജ്വല്‍ നിഗം കോടതിയില്‍ തെളിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത പാക്കിസ്ഥാന്‍ നിര്‍മ്മിത കൊലപാതകയന്ത്രം എന്ന്‌ നിഗം വിശേഷിപ്പിച്ച കസബിന്‌ പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അദ്ദേഹത്തിനായി. മുംബൈ സെഷന്‍ കോടതി 2010 മെയില്‍ വിധിച്ച വധശിക്ഷ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും പരമോന്നത കോടതിയും വധശിക്ഷ ശരിവെയ്‌ക്കുകയായിരുന്നു.

തുടര്‍ന്ന്‌ കസബ്‌ ശിക്ഷയിളവിനായി രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും 2010 മെയ്‌ മാസം രാഷ്‌ട്രപതി ദയാഹര്‍ജി തള്ളുകയായിരുന്നു. തുടർന്നാണ് പൂനയിലെ ഏര്‍വാട ജയിലില്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയത്‌.

 

Tags: President murmuUjjwal NikamAjmal KasabVeteran lawyerRajya Sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.