Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതത്തില്‍ പുല്‍ക്കൊടിയായി ജനിച്ചാലും മോക്ഷം കിട്ടും;സൗദിയില്‍ അക്കാദമിക് തലത്തില്‍ യോഗയും ഗീതയും പഠിപ്പിക്കുന്നുണ്ട്: അബ്ദുള്‍ റഹ്മാന്‍

ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 06:34 pm IST
inKerala

തിരുവനന്തപുരം:ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

രണ്ട് വരി ഭഗവദ്ഗീത ചൊല്ലാന്‍ പറഞ്ഞപ്പോള്‍ അബ്ദുള്‍ റഹ്മാന്‍ ഉടനെ ചൊല്ലി:
“യഥാ യതിഥാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത:
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മനം സജാമ്യഹം”- അദ്ദേഹം ചൊല്ലി.

താന്‍ ഭഗവദ് ഗീത ശ്ലോകം ചൊല്ലിയതിന് അബ്ദുള്‍ റഹ്മാന്‍ ക്ഷമചോദിക്കുന്നു. കാരണം താന്‍ അഞ്ച് നേരം നിസ്കരിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ സംസ്കൃത ശ്ലോകം ചൊല്ലലില്‍ ചില കുറവുകള്‍ ഉണ്ടായേക്കാമെന്നാണ് അബ്ദുള്‍ റഹ്മാന്റെ സന്ദേഹം. ഇദ്ദേഹം ഇസ്രയേലുകാരുടെ തോറയും ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിളും പഠിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് അബ്ദുള്‍ റഹ്മാന്‍ ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്?

“അതിന് കാരണം ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുറാന്‍ ആണ്. അതിലെ നാലാം ശ്ലോകത്തില്‍ റൂഹിന് നാശമില്ല (ആത്മാവിന് നാശമില്ല) എന്ന് പറയുന്നുണ്ട്. പക്ഷെ ഇന്ന് ആത്മാവിനെക്കുറിച്ച് ഏറ്റവുമധികം ചിന്തയില്ലാത്തവര്‍ മുസ്ലിങ്ങള്‍ തന്നെയാണ്. എനിക്ക് ഗീതയില്‍ നിന്നാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. അതാണ് ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്.” – അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു പോലുള്ള ഉദാത്തമായ ശ്ലോകങ്ങള്‍ ഖുറാനിലോ, ബൈബിളിലോ, തോറയിലോ ഇല്ലെന്നും അബ്ദുള്‍ റഹ്മാന്‍ സമര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് അബ്ദുള്‍ റഹ്മാന്റെ ഒരു പ്രധാന ദൗത്യമാണ്. സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥം വിശദീകരിച്ചാണ് അബ്ദുള്‍ റഹ്മാന്‍ ഗീത പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം അറബിക് ഭാഷയില്‍ വരെ വിശദീകരിക്കാനും അബ്ദുള്‍ റഹ്മാന് സാധിക്കും. ഇപ്പോള്‍ ഇസ്ലാമിക പണ്ഡിതരെ വരെ ഗീത പഠിപ്പിക്കുന്നുണ്ട്. ഗീതയിലെ 480 ശ്ലോകങ്ങളും ഇദ്ദേഹത്തിന് മനപാഠമാണ്.

അക്കാദമിക തലത്തില്‍ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കിലും താന്‍ ഒമ്പത് ഭാഷയോളം സംസാരിക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

Tags: TorahSpiritualityBhagavat gitaQuranAbdulRahman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ആലോചനാമൃതം: ജീവിതചിത്രം

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.