Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തടിയന്‍റവിട നസീര്‍ വഴി ജയിലില്‍ മതമൗലികവാദം: അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റ് എന്നിവര്‍ എന്‍ഐഎ പിടിയില്‍

ലഷ്കര്‍ ഇ- ത്വയിബയ്‌ക്ക് വേണ്ടി 2023ല്‍ കര്‍ണ്ണാടകത്തിലെ ജയിലിലെ തടവുകാര്‍ക്കിടയില്‍ മതമൗലികവാദപ്രചാരണം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ എന്‍ഐഎ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ആര്‍ടി നഗറില്‍ സുല്‍താന്‍ പാള്യയിലെ ഭൂവനേശ്വരി നഗര്‍ സ്വദേശിനി അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന ഡോ. നാഗരാജ് എസ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 10:19 pm IST
inIndia
കര്‍ണ്ണാടകയിലെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ലഷ്കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി കുറ്റവാളികളെ മതമൗലികവാദികളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് എസ്, എഎസ് ഐ ചാന്‍ പാഷ, അനീസ് ഫാത്തിമ എന്നിവര്‍

കര്‍ണ്ണാടകയിലെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ലഷ്കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി കുറ്റവാളികളെ മതമൗലികവാദികളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് എസ്, എഎസ് ഐ ചാന്‍ പാഷ, അനീസ് ഫാത്തിമ എന്നിവര്‍

ബെംഗളൂരു: ലഷ്കര്‍ ഇ- ത്വയിബയ്‌ക്ക് വേണ്ടി 2023ല്‍ കര്‍ണ്ണാടകത്തിലെ ജയിലിലെ തടവുകാര്‍ക്കിടയില്‍ ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ തടിയന്‍റവിട നസീറിനെ ഉപയോഗിച്ച് മതമൗലികവാദപ്രചാരണം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ എന്‍ഐഎ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ആര്‍ടി നഗറില്‍ സുല്‍താന്‍ പാള്യയിലെ ഭൂവനേശ്വരി നഗര്‍ സ്വദേശിനി അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന ഡോ. നാഗരാജ് എസ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം.

അനീസ് ഫാത്തിമയുടെ മകന്‍ ജുനൈദ് അഹമ്മദ് ഒളിവിലാണ്. ഇതുവരെയും എന്‍ഐഎയ്‌ക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഡോ. നാഗരാജ് ആണ് ജയിലിലെ കുറ്റവാളികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട മൊബൈല്‍ ഫോണുകള്‍ ജയിലിലേക്ക് കടത്തിയത്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടിയന്‍റവിട നസീറിന് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ജയലിനകത്ത് ഫോണ്‍ എത്തിച്ചത് ഡോ. നാഗരാജ് ആണ്.

യുവാക്കളെ മതമൗലികവാദികളാക്കി മാറ്റുക എന്ന ലഷ്കര്‍ ഇ ത്വയിബയുടെ അജണ്ട നടപ്പാക്കാന്‍ ജയിലില്‍ നിന്നും പുറത്തുള്ളവരെ തടിയന്‍റവിട നസീര്‍ ബന്ധപ്പെട്ടത് ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ്. ഇക്കാര്യത്തില്‍ തടിയന്‍റവിട നസീറിനെ സഹായിക്കാന്‍ പവിത്ര എന്ന പേരുള്ള ഒരു സ്ത്രീയും പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ പവിത്രയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. കേസുകളില്‍ വിചാരണ നേരിടുന്ന ജയിലില്‍ കഴിയുന്ന പലര്‍ക്കും ഭീകരവാദ പരിശീലനം തടിയന്‍റവിട നസീര്‍ നല്‍കിയിരുന്നു. 2008ലെ ബെംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാണ് തടയിന്‍റവിട നസീര്‍. പുതുതായി ജയിലില്‍ എത്തുന്ന മുസ്ലിം വിഭാഗത്തില്‍പെട്ട തടവുകാരെ മതമൗലികവാദികളാക്കാന്‍ തടിയന്‍റവിട നസീര‍് പ്രത്യേക ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചുവരുന്ന നിരവധി ഭീകരവാദ കേന്ദ്രങ്ങളുമായി ജയിലില്‍ നിന്നു തടിയന്‍റവിട നസീര്‍ ബന്ധപ്പെട്ടിരുന്നു.

തടിയന്‍റവിട നസീറില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മകന്‍ ജുനൈദ് അഹമ്മദിന് കൈമാറിയിരുന്നത് ഫാത്തിമ അഹമ്മദാണ്. ജയിലിനകത്ത് കഴിയുന്ന തടിയന്‍റവിട നസീറിന് മകന്‍ നല്‍കുന്ന പണം കൈമാറിയതും ഫാത്തിമ അഹമ്മദാണ്. പരസ്പരമുള്ള ആശയവിനിമയം സുഗമമാക്കലും ഭീകരവാദത്തിനുള്ള പണം ശേഖരിക്കലും കൈമാറലും നടത്തലായിരുന്നു ഫാത്തിമ അഹമ്മദിന്റെ ജോലി.

തടിയന്‍റവിട നസീറിനെ ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആരൊക്കെയാണ് എസ്കോര്‍ട്ട് ഡ്യൂട്ടിക്കുള്ളത് എന്നത് സംബന്ധിച്ച് മുന്‍ കൂട്ടി വിവരങ്ങള്‍ നല്‍കലായിരുന്നു എഎസ്ഐ ചാന്‍ പാഷയുടെ ജോലി. ഈ വിവരങ്ങള്‍ നല്‍കുന്നതിന് ചാന്‍ പാഷയ്‌ക്ക് കൃത്യമായ കൈക്കൂലി ലഭിച്ചിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

Tags: Junaid AhmedNIA arrestLashkar-e-TaibaNIARadicalisationParappana Agrahara JailThadiyantavida NazeerASI Chan PashaFathima Ahmed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.