Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ; കേരളത്തിലും പരിശോധന നടത്തണം: ബിജെപി നേതാവ് എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 02:14 pm IST
inKerala

കോട്ടയം: ഭീകരവാദ പ്രവർത്തനത്തിന് ലഷ്കർ-ഇ-തോയ്ബ ഭീകരൻ തടിയൻ്റവിട നസീറിന് ജയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചു എന്ന എൻഐഎ കണ്ടെത്തൽ രാജ്യാന്തര ഭീകര ശ്യംഖലയുടെ വേരുകൾ ജയിൽ സുരക്ഷയിലും പ്രവർത്തിക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.

2008 ബംഗളുരു സ്ഫോടന പരമ്പരഭീകരവാദക്കേസിൽ ബെംഗളൂരു ജയിലിലുള്ള തടിയന്റവിട നസീറിന് മൊബൈൽ ഫോൺ എത്തിച്ച കേസിൽ ജയിൽ ഡോക്ടർ അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നെന്നും എൻഐഎ കണ്ടെത്തി. രാജ്യത്തെ നടുക്കിയ ബംഗളുരു, കോയമ്പത്തൂർ, അഹമ്മദാബാദ് സ്ഫോടന കേസുകളിലും മലയാളികളായ ഭീകര പ്രവർത്തകർ വിവിധ ജയിലുകളിലായി കഴിക്കുന്നുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിക്കുന്ന ചില ഘടകങ്ങൾ കേരളത്തിലുണ്ട് എന്നത് പല റിപ്പോർട്ടുകളിലും പുറത്തുവന്നിട്ടുണ്ട്.

നസീറുമായി ബന്ധമുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് പേർ കേരളത്തിൽ വിലസുന്നുണ്ട്. പോലീസിൽ ഈ വിഭാഗങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്ന് കണ്ടെത്തിയാലും പേരിന് നടപടിയെടുക്കുകയാണ് കേരളത്തിലെ സർക്കാരുകൾ ചെയ്തുവരുന്നത്. തൽക്കാലത്തേക്ക് മറ്റേതെങ്കിലും തസ്തികയിലേക്ക് സ്ഥലം മാറ്റും. നടപടി അവിടെ തീരും. മാറിമാറി വരുന്ന സർക്കാരുകളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളഭൂമിയായി മാറുന്നത്.

തീവ്രവാദത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. ബാംഗ്ലൂരും കേരളവുമായി ഉള്ള സാമീപ്യവും കണക്ടിവിറ്റിയും എടുത്തു പറയേണ്ടതാണ്. നസീർ പിടിയിലാവും മുമ്പ് കുറച്ചു മാസങ്ങൾ ഈരാറ്റുപേട്ടയിൽ താമസിച്ചിരുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഈരാറ്റുപേട്ട ദേശവിരുദ്ധ ശക്തികളുടെ താവളമായി മാറുന്നു എന്ന് വാഗമൺ ക്യാമ്പ് മുതൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആദ്യ ക്യാമ്പുകളും പരിശീലനവും നടന്നത് ഈരാറ്റുപേട്ടയിൽ ആയിരുന്നു എന്നത് തന്നെ ഇത്തരം ശക്തികളുടെ കേരള ബന്ധം വെളിപ്പെടുത്തുന്നതാണ്.

ഈരാറ്റുപേട്ട പ്രശ്നബാധിത സ്ഥലമാണെന്നും ഇവിടെ പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കണം എന്നും റിപ്പോർട്ട് നൽകിയ ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. സർക്കാരിന്റെ മനോഭാവത്തിന്റെ ഉദാഹരണം കൂടിയായി ഇതിനെ കാണാവുന്നതാണ്. കേരളത്തിലെ പോലീസ് ആസ്ഥാനത്ത് ഐഎസ് സ്ലീപ്പർ സെൽ ഉണ്ടെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നിട്ടും കാര്യമായ നടപടി ഒന്നും എടുത്തിട്ടില്ലെന്നും എൻ.ഹരി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജയിലുകളിലുളള ക്രിമിനൽ സംഘങ്ങൾക്ക് മൊബൈൽ ഫോണും ഇതര സഹായങ്ങളും ലഭിക്കുന്നതും സംസ്ഥാന തല അന്വേഷണ സംഘങ്ങൾ പരിശോധിക്കേണ്ടതാണ്. രാജ്യാന്തര ജിഹാദ് സംഘങ്ങളും കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായുള്ള കൂട്ടുകെട്ട് ഉണ്ടോയെന്ന് സംശയിക്കണം. കണ്ണൂരിൽ തടിയൻ്റവിട നസീറുമായി അടുത്ത ബന്ധമുള്ള ഗുണ്ടയെ രണ്ടുവർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ജയിൽ കുറ്റവാളികളും ഗുണ്ടാസംഘങ്ങളും ചേർന്ന് ജയിലിന്റെ സുരക്ഷയിൽ വിധ്വംസക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നതാണ് ബംഗളുരു സംഭവത്തിലൂടെ തെളിയുന്നത്. കേരളത്തിലെ കണ്ണൂർ, മലബാർ മേഖലകളിലുള്ള ജയിലുകളിൽ സമാന സാഹചര്യം നിലവിലുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം. ഇക്കാര്യത്തിൽ വളരെ ഗൗരവപൂർവമായ സമീപനമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാവേണ്ടത്. രാജ്യസുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു പരിശോധന അനിവാര്യമാണെന്നും എൻ. ഹരി പറഞ്ഞു.

Tags: keralaBengaluruTerrorist sleeper cellsinspectionsBJP leader N. HariJailsThadiyantavida Nazeer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

പുതിയ വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.