Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം: ക്രീമുകളിൽ മെർക്കുറിക്ക് സമ്പൂർണ്ണ നിരോധനം വരുന്നു, നടപടിയുമായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 07:27 am IST
in India

മെർക്കുറി (രസം) അടങ്ങിയ സൗന്ദര്യവർധക ക്രീമുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പുതിയ നിയമം നിലവിൽ വരുന്നതോടെ, സൗന്ദര്യവർധക ക്രീമുകളിൽ മെർക്കുറി ഇല്ലെന്ന് നിർമാണ കമ്പനികൾ സത്യവാങ്മൂലം നൽകേണ്ടി വരും. നിർമാണ യൂണിറ്റുകളിലും ലാബുകളിലും വിൽപ്പന കേന്ദ്രങ്ങളിലും അപ്രതീക്ഷിത പരിശോധനകൾ നടത്തും. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.

മെർക്കുറിക്ക് പകരം സുരക്ഷിതമായ ബദൽ മാർഗങ്ങൾ കണ്ടെത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ചില സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ അളവിൽ മെർക്കുറി ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും, എല്ലാത്തരം സൗന്ദര്യവർധക ക്രീമുകളിലും 1 പിപിഎമ്മിൽ (പാർട്‌സ് പെർ മില്യൺ) കൂടുതൽ മെർക്കുറി ഉപയോഗിക്കുന്നത് നിരോധിക്കാനാണ് പുതിയ നീക്കം.

മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മെർക്കുറിയുടെ ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിനാമാത്ത അന്താരാഷ്‌ട്ര കൺവെൻഷൻ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.മെർക്കുറി അടങ്ങിയ ക്രീമുകൾ ചർമ്മരോഗങ്ങൾക്ക് പുറമെ, തലച്ചോറ്, നാഡീവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു. പെട്ടെന്ന് ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി പല ക്രീമുകളിലും, ഐ മേക്കപ്പുകളിലും, ആന്റി-ഏജിങ് ക്രീമുകളിലും മെർക്കുറി ചേർക്കാറുണ്ട്.

ഇത് ചർമ്മത്തിൽ തടിപ്പുകൾ, നിറം മാറ്റം, പാടുകൾ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ, ആന്തരികാവയവങ്ങളെയും ഇത് ദോഷകരമായി ബാധിക്കാം. മുലപ്പാലിലൂടെ കുഞ്ഞിലെത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാനും മെർക്കുറിക്ക് കഴിയുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ, കണ്ണെഴുതാൻ ഉപയോഗിക്കുന്ന കൺമഷി പോലുള്ള ഉത്പന്നങ്ങളിൽ 70 പിപിഎം വരെ മെർക്കുറി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

Tags: MercuryBeauty Products
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കുഞ്ഞന്‍ ഗ്രഹം വീണ്ടും കുഞ്ഞാകുന്നു; ബുധന്റെ ആരം കുറയുന്നു, ഉപരിതലത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നു; പഠന റിപ്പോര്‍ട്ട് പുറത്ത്

dead dolphins at florida beach
World

ചത്തടിഞ്ഞ തിമിംഗലങ്ങളിൽ കണ്ടെത്തിയത് മാരക രാസമാലിന്യങ്ങൾ; മനുഷ്യരിലേക്കും പകരാം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.