Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 05:11 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഡോക്ടര്‍മാര്‍ക്ക് അനുകൂല സമയമാണ്. ദേഹാരോഗ്യം കുറഞ്ഞിരിക്കും. ഗൃഹത്തില്‍ ഹോമം, പൂജ ഇവ നടത്താനിടവരും. മാനസികവും ശാരീരികവുമായ ഉന്മേഷമുണ്ടാകും. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ശത്രു ശല്യങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ ക്ലേശമാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. ശാരീരികാസുഖം ഉണ്ടാകും. ഭര്‍ത്താവുമൊത്ത് പിണങ്ങി കഴിയേണ്ടി വരും. അവനവന്റെ ശ്രദ്ധക്കുറവുമൂലം സാമ്പത്തിക നഷ്ടം സംഭവിക്കും. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കും. ദൈവാനുകൂല്യം അനുഭവപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. വ്യാപാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇഷ്ടജനങ്ങളുമൊത്ത് ഉല്ലാസയാത്രക്കു പോകും. ഭാര്യയ്‌ക്ക് ചില്ലറ അസുഖങ്ങള്‍ പിടിപെട്ടേക്കും. പിതൃസ്വത്ത് ഭാഗം വെച്ചു കിട്ടും. ദൈവിക ചിന്ത കൂടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കുടുംബത്തില്‍ ധനാഗമവും ശത്രു വിജയവുമുണ്ടാകും. വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാതെ കരുതുക. വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സഹപ്രവര്‍ത്തകരുമായി സഹകരണമുണ്ടാകും. ഉത്സാവാദികളില്‍ പങ്കെടുക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങളുണ്ടാകും. സ്വത്ത് സംബന്ധമായി വാദ പ്രതിവാദങ്ങളുണ്ടാകും. പ്രമേഹ രോഗികല്‍ പ്രത്യേകം ശ്രദ്ധിക്കണം.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കും. കര്‍മസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുകയും അവ സസ്‌പെന്‍ഷനിലേക്ക് കലാശിക്കുകയും ചെയ്യും. സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ നോക്കണം. ദൂരെ സ്ഥലത്തുള്ളവര്‍ നാട്ടില്‍ വരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജോലിയില്‍ പ്രൊമോഷനുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. സന്താനസുഖം ഉണ്ടാകും. സാമ്പത്തിക പ്രയാസം അനുഭവപ്പെടും. പൂര്‍വസുഹൃത്തുക്കളെ കണ്ടുമുട്ടും. മേലധികാരികളില്‍ നിന്ന് പ്രീതി ലഭിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍നേട്ടമുണ്ടാകുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സന്താനത്തിന് ജോലി ലഭിക്കും. പിതാവിന് അസുഖം പിടിപെടും. അവനവന്റെ കാര്യത്തില്‍ ശ്രദ്ധ കുറയും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. ജോലി സ്ഥലത്ത് ശത്രുക്കള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും. വാക്ചാതുര്യം കൊണ്ട് ആരെയും വശത്താക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. പുതിയ വീട് നിര്‍മിക്കും. മന്ദീഭവിച്ചു കിടക്കുന്ന കാര്യങ്ങള്‍ സുഗമമാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മനസ്സ് സദാസമയവും ചിന്തയിലായിരിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. ദൈവികകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും. കര്‍മപരമായി അനുകൂലമാണ്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഈശ്വര പ്രാര്‍ത്ഥനയില്‍ സദാമുഴുകി ഇരിക്കേണ്ട കാലമാണ്. സ്വന്തം ജനങ്ങളില്‍നിന്ന് അകന്നു ജീവിക്കേണ്ടി വരും. വരവില്‍ കവിഞ്ഞ ചെലവ് വന്നുചേരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. സുഹൃത്തുക്കളുമായി ഒത്തുചേരും. പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആമാശയ രോഗമോ, മൂത്രാശയ രോഗമോ വരാനിടയുണ്ട്.

Tags: Astrology Weekly ResultsJyothiksham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

Samskriti

ശുക്രന്‍ ജാതകത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 ഏപ്രില്‍ 20വരെ; ഈ നാളുകാര്‍ക്ക് മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും, വിദേശത്തു നിന്ന് ധനാഗമം ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.