Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് പണം വാരിക്കൂട്ടി വിദേശത്തേക്ക് മുങ്ങല്‍ ഇനി നടക്കില്ല; ഇഡി-സിബിഐ ടീം നീരവ് മോദിയുടെ സഹോദരനെ പിടികൂടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടയ്‌ക്കാതെ മുങ്ങിയ വന്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരനെ യുഎസില്‍ വെച്ച് പിടികൂടിയിരിക്കുകയാണ് ഇഡി-സിബിഐ സംഘം. ഇന്ത്യയില്‍ നിന്നും കോടികളുടെ അഴിമതിപ്പണവും വാരിയെടുത്ത് യുഎസിലേക്കോ യുകെയിലേക്കോ മുങ്ങുക എന്നത് വന്‍ ബിസിനസുകാരുടെ സ്ഥിരം കലാപരിപാടി ഇനി നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 10:29 pm IST
inIndia, Business
നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

നേഹല്‍ മോദി (ഇടത്ത്) നീരവ് മോദി (വലത്ത്)

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടയ്‌ക്കാതെ മുങ്ങിയ വന്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരനെ യുഎസില്‍ വെച്ച് പിടികൂടിയിരിക്കുകയാണ് ഇഡി-സിബിഐ സംഘം. ഇന്ത്യയില്‍ നിന്നും കോടികളുടെ അഴിമതിപ്പണവും വാരിയെടുത്ത് യുഎസിലേക്കോ യുകെയിലേക്കോ മുങ്ങുക എന്നത് വന്‍ ബിസിനസുകാരുടെ സ്ഥിരം കലാപരിപാടി ഇനി നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

നീരവ് മോദിയുടെ ഇളയ സഹോദരനായ നേഹല്‍ മോദിയെ ജൂലായ് അഞ്ചിന് യുഎസില്‍ വെച്ച് ഇഡി-സിബിഐ സംഘം പിടികൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13000 കോടി തട്ടിച്ച കേസില്‍ നേഹല്‍ മോദിയെ ചോദ്യം ചെയ്യാനായി ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ യുഎസ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നേഹല്‍ മോദിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളുടെ പേരിലാണ് വിട്ടുനല്‍‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മന്‍ഹാട്ടനിലെ ഒരു ഡയമണ്ട് കമ്പനിയില്‍ നിന്നും 26 ലക്ഷം ഡോളര്‍ വിലയുള്ള വജ്രക്കല്ലുകള്‍ വാങ്ങി തട്ടിപ്പ് നടത്തിഎന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് നേഹല്‍ മോദിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഡയമണ്ട് കമ്പനിയെ തട്ടിച്ച മറ്റൊരു കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

13000 കോടി പഞ്ചാബ് നാഷണല്‍ ബാങ്കിനെ തട്ടിച്ചതില്‍ നേഹല്‍ മോദി കൂട്ടുപ്രതി

നീരവ് മോദിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബിസിനസിനായി 13000 കോടി വായ്‌പയെടുത്തത്. പക്ഷെ നീരവ് മോദിയ്‌ക്കായി ലോകമെമ്പാടും കടലാസ് കമ്പനികള്‍ തുറന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചത് നേഹല്‍ മോദിയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പണം തട്ടിച്ചതില്‍ കൂട്ടുപ്രതിയാണ് നേഹല്‍ മോദി. വിദേശ അക്കൗണ്ടുകളിലേക്ക് പണം അയച്ച ശേഷം അതിനുള്ള തെളിവുകള്‍ നശിപ്പിച്ചിരുന്നത് നേഹല്‍ മോദിയാണ്. രഹസ്യമായ വാര്‍ത്താവിനിമയത്തിനുള്ള സെര്‍വറുകള്‍ വരെ നശിപ്പിച്ചു.

Tags: modi governmentCBINehal ModiEDmoney launderingNirav ModiPNB Bank scamCriminal conspiracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.