Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ: ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി; പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 10:06 am IST
inKerala

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 22 ദിവസം വെന്റിലേറ്ററില്‍ കിടന്നിട്ടും ഒമ്പത് വിലരുകള്‍ മുറിച്ച് മാറ്റിയിട്ടും ചികിത്സാ പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് റിപ്പോര്‍ട്ട്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയായ യുവതി കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടം അരുശുംമൂട് കോസ്മറ്റിക് ക്ലിനിക്കിനുണ്ടായത് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള കാലതാമസം മാത്രം. വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കേണ്ടിവന്നതിലെ പ്രശ്‌നങ്ങള്‍ മാത്രമെന്നും വിഗ്‌ദ്ധ സമിതി റിപ്പോര്‍ട്ട്.

സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കോസ്‌മെറ്റിക് ആശുപത്രിയില്‍ അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയ്‌ക്കായി എത്തിയത്. ഫെബ്രുവരി 22ന് ശസ്ത്രക്രിയയ്‌ക്കുശേഷം അടുത്ത ദിവസം വീട്ടിലേക്കു പോയി. വീട്ടിലെത്തിയ നീതുവിനു കടുത്ത ശാരീരികാവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചപ്പോള്‍ കഞ്ഞിവെള്ളം ഉപ്പിട്ടു കുടിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി മോശമായപ്പോള്‍ അടുത്ത ദിവസം വീണ്ടും ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടെന്നു പറഞ്ഞ് ആശുപത്രിക്കാര്‍തന്നെ യുവതിയെ നഗരത്തിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനാല്‍ നീതുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. അണുബാധയുണ്ടായി. കാലിലെയും കൈകളിലെയും ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഇടതുകാലിലെ വിരലുകള്‍ ഉള്‍പ്പെടെ കാല്‍പ്പാദത്തിന്റെ ഒരു ഭാഗവും ഇടതുകൈയിലെ നാലുവിരലുകളുമാണ് മുറിച്ചുമാറ്റിയത്. വലതുകൈയിലും കാലിലും ഇതേ അവസ്ഥയാണ്. 22 ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് കണ്ടെത്താനായില്ലെന്നാണ് ഏഴംഗ ഡോക്ടര്‍ സംഘത്തിന്റെ നിലപാട്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍വേണ്ടി നല്‍കിയ മരുന്നിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. യുവതിയെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കോസ്‌മെറ്റിക് ആശുപത്രിക്ക് കാലതാമസം ഉണ്ടായെന്നും എന്നാല്‍ ചികിത്സാ പിഴവ് കണ്ടെത്താനാ
യില്ലെന്നും സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. യുവതിയും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Tags: medical boardLiposuction surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

mother of srikutty
Kerala

ശ്രീക്കുട്ടിയ്‌ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

Kerala

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ച സംഭവം, മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തത തേടി പൊലീസ്

Kerala

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

Kerala

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.