Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍ഗോഡ് വീരമലക്കുന്നില്‍ വിള്ളലുകള്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

വീരമല കുന്നിന് താഴെ മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 07:57 pm IST
in Kerala, Kasargod

കാസര്‍ഗോഡ് :ദേശീയപാത നിര്‍മാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്ത കാസര്‍ഗോഡ് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ വിള്ളലുകള്‍. ഡ്രോണ്‍ സര്‍വേയില്‍ ഒന്നിലധികം വിള്ളലുകളാണ് കണ്ടെത്തിയത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് ഇവിടം. നീലേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള ഒന്നിലധികം വിള്ളലുകള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉളളവരുടെ സംഘം നടത്തിയ ഡ്രോണ്‍ സര്‍വേയിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇവിടെ ജില്ലാഭരണകൂടം വ്യാഴാഴ്ച സര്‍വേ നടത്തിയത്.

വീരമല കുന്നിന് താഴെ മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.എന്നാല്‍ വിള്ളല്‍ വീണതില്‍ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. അതിതീവ്ര മഴ ഈ പ്രദേശത്ത് ഉണ്ടായാല്‍ കുന്നില്‍ നിന്ന് മണ്ണ് ഊര്‍ന്നു വീഴാനുള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ നാല് ദിവസമായി ജില്ലയില്‍ അതിതീവ്ര മഴ പെയ്തിരുന്നു.തുടര്‍ന്ന് ഈ കുന്നിന്റെ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയും കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി ഈ മണ്ണ് താങ്ങി നില്‍ക്കുകയുമാണ് ചെയ്തത്.വീരമല കുന്നില്‍ പൊതുവെ മൃദുലമായ മണ്ണാണ് . ഇവ ഇടിച്ചുകൊണ്ടാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ദേശീയപാത 66 നിര്‍മിക്കുന്നത്. വീരമല കുന്നിന് തൊട്ടപ്പുറത്ത് തന്നെയാണ് മട്ടലായി കുന്നുകള്‍ ഉള്ളത്. ഈ രണ്ട് കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് നേരത്തെയും മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്.അപകട സാധ്യത സംബന്ധിച്ച് ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് വെളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags: drone surveySoil ErosionVeeramalakunnuCracks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം, മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല

Kottayam

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതി: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.