Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വീണ്ടും പാകിസ്ഥാന്റെ ജാഫര്‍ എക്സ് പ്രസിന് നേരെ ആക്രമണം; ബോംബ് സ്ഫോടനത്തില്‍ ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി; പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മി?

വീണ്ടും പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ സൈന്യത്തിനും തലവേദനയായി ജാഫര്‍ എക്സ് പ്രസിന് നേരെ ബോംബാക്രമണം. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ജാഫര്‍ എക്സ് പ്രസ് ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി. സിന്ധ് പ്രവിശ്യയിലെ ജകോബബാദില്‍ വെച്ചായിരുന്നു ബുധനാഴ്ച ഈ അപായം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 12:33 am IST
inWorld

ഇസ്ലാമബാദ് : വീണ്ടും പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ സൈന്യത്തിനും തലവേദനയായി ജാഫര്‍ എക്സ് പ്രസിന് നേരെ ബോംബാക്രമണം. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ജാഫര്‍ എക്സ് പ്രസ് ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി. സിന്ധ് പ്രവിശ്യയിലെ ജകോബബാദില്‍ വെച്ചായിരുന്നു ബുധനാഴ്ച ഈ അപായം ഉണ്ടായത്. ഇത് വഴിയുള്ള തീവണ്ടി ഗതാഗതം തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

പാകിസ്ഥാന്‍ സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബലൂചിസ്ഥാന്‍ ആര്‍മിയുടെ പ്രദേശമായ ബലൂചിസ്ഥാന്റെ അതിര്‍ത്തിയിലാണ് സിന്ധ് പ്രവിശ്യ സ്ഥിതി ചെയ്തുന്നത്. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നും ക്വെറ്റയിലേക്ക് പോവുകയായിരുന്നു ജാഫര്‍ എക്സ്പ്രസ് തീവണ്ടി. ഇത് രണ്ടാം തവണയാണ് ജാഫര്‍ എക്സ്പ്രസ് ട്രെയിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അപകടത്തിന്റെയോ ബോംബ് സ്ഫോടനത്തിന്റെയോ ഉത്തരവാദിത്വം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്‍ പൊലീസ് സ്ഫോടനത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മിയാണെന്ന് ആരോപിക്കുന്നു.

On June 18, 2025, a bomb blast targeted Jaffar Express near Jacobabad, Pakistan, in Bolan Pump area under Sadar police station. Six coaches of the Quetta-Peshawar train derailed. No casualties reported, but train services halted, and probe launched. pic.twitter.com/xyrp1F09CQ

— The Credible Indian (@1credibleindian) June 18, 2025

ചിലര്‍ക്ക് പരിക്കേറ്റെങ്കിലും ആളപായമില്ല. വലിയൊരു പൊലീസ് സംഘം എത്തി അപകടം നടന്ന പ്രദേശം വേര്‍തിരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായും പറയുന്നു. വൈകാതെ ഇവിടെ മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ബോംബ് സ്ഫോടനദൃശ്യങ്ങളും ജാഫര്‍ എക്സ്പ്രസിന്റെ സ്ഥിതിയും പകാര്‍ത്താനെത്തിയതായിരുന്നു ഇവര്‍.

ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ബലൂചിസ്ഥാന്‍ ആര്‍മി ജാഫര്‍ എക്സ്പ്രസ് തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് 380 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസിനെ ബലുചിസ്ഥാനിലെ ബൊലാനില്‍ വെച്ചാണ് ബലൂചിസ്ഥാന്‍ ആര്‍മി തട്ടിക്കൊണ്ട്പോയത്. അന്ന് പാകിസ്ഥാന്‍ സേന സ്ഥലത്തെത്തിയിരുന്നു. സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 337 പേരെ രക്ഷപ്പെടുത്തി 33 പേര്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബോംബ് സ്ഫോടനവും പാളം തെറ്റലും.

 

 

Tags: BombexplosionBalochistan Liberation ArmySindh provinceBalochJaffar expresstrain derailment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

World

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.