Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്റെ ചരിത്രം പഠിച്ച രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 09:05 pm IST
in World

ടെഹ് റാന്‍ :46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്റെ ചരിത്രം പഠിച്ച രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

നിസ്സാരമായിരുന്നില്ല ആ വെല്ലുവിളികള്‍. അതില്‍ യുഎസ് സഹായത്തോടെയുള്ള ഇറാഖുമായുള്ള യുദ്ധം, വധശ്രമം, അമേരിക്കന്‍ ഉപരോധം, മാഷ അമീനിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം….എന്നിങ്ങനെ വെല്ലുവിളികള്‍ ധാരാളമായിരുന്നു. പക്ഷെ അതിനെയെല്ലാം അതിവിദഗ്ധമായി ആയത്തൊള്ള ഖൊമേനി അതിജീവിച്ചു.

ഇറാഖ് നേതാവ് സദ്ദാം ഹുസൈനെതിരായുള്ള വര്‍ഷങ്ങള്‍ നീണ്ട ബീഭത്സമായ യുദ്ധം എളുപ്പമായിരുന്നില്ല. 1980 മുതല്‍ 1989 വരെ ഇറാനെതിരായ യുദ്ധത്തില്‍ രാസായുധങ്ങളും കൂട്ടക്കൊലയ്‌ക്കുതകുന്ന ആയുധങ്ങളും നല്‍കി അമേരിക്ക ഇറാഖിനൊപ്പം നിന്നു. പക്ഷെ ഒടുവില്‍ ഖമേനി ജയിച്ചു.

1981ല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന അലി ഖമേനി പ്രസംഗിക്കാന്‍ എത്തിയതായിരുന്നു. അലി ഖമേനിയുടെ മുന്‍പില്‍ ഒരു യുവാവ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ടേപ് റെക്കോഡര്‍ വെച്ചു. റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി. ഒരു മിനിറ്റിനു ശേഷം ടേപ് റെക്കോഡര്‍ ചിതറി. അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി. അലി ഖൊമേനിയുടെ എതിരാളികളായ ഇറാനിലെ പോര്‍ഖന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ നടത്തിയ വധശ്രമമായിരുന്നു അത്.  ഖമേനി കൊല്ലപ്പെട്ടുവെന്ന് എല്ലാവരും കരുതി. പക്ഷെ അതിനെയും അദ്ദേഹം അതിജീവിച്ചു.

2022ലെ മാഷ അമീനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക മതഭീകരതയ്‌ക്കെതിരെയും ആയത്തൊള്ള ഖമേനി ഭരണത്തിനെതിരെയും നടന്ന പ്രതിഷേധത്തില്‍ ഇറാന്‍ ഭരണം ആടിയുലഞ്ഞു. ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മാഷ അമീനി കൊല്ലപ്പെട്ടതിന് ശേഷം സമരം അക്രമാസക്തമായി. അക്രമാസക്ത സമരമായിരുന്നു ഇറാനില്‍ നടന്നത്. ഈ സമരത്തിന് പിന്നില്‍ യുഎസും ഇസ്രയേലുമാണെന്ന് അലി ഖൊമേനി പറഞ്ഞു. ഇറാന്‍ ഭരണ കര്‍ത്താക്കള്‍ക്കിടയില്‍ പോലും രൂക്ഷമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. ആയത്തൊള്ള ഖൊമേനിയുടെ ആധിപത്യം അവസാനിച്ചുവെന്ന് തോന്നിയതാണ്. ഹിജാബ് ഉപേക്ഷിച്ചും ഖുറാന്‍ കത്തിച്ചും നടത്തിയ അക്രമസമരത്തെ ആയത്തൊള്ള ഖമേനി അടിച്ചമര്‍ത്തി. ആ അക്രമസമരത്തില്‍ അലി ഖൊമേനിക്കെതിരെ സമരം ചെയ്ത 41 പേര്‍ കൊല്ലപ്പെട്ടു.  അതിനെയും ഖമേനി അതിജീവിച്ചു.

പക്ഷെ ആ ഖൊമേനിയ്‌ക്ക് ഇപ്പോള്‍ ഇസ്രയേല്‍ ബോംബിനെ നേരിടാന്‍ സാധിക്കുമോ? ആയത്തൊള്ള ഖമേനിയെ വധിച്ച് ഇറാന്‍ ഭരണം പുതിയ കരങ്ങളില്‍ ഏല്‍പിക്കുന്നതോടെ മധ്യേഷ്യ ശുദ്ധീകരിക്കപ്പെടുമെന്ന് ഇസ്രയേല്‍ വാദിക്കുന്നു. ഖമേനിയ്‌ക്ക് അതിജീവനത്തിനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഇസ്രയേല്‍ നീങ്ങിയത്. സൈനികകേന്ദ്രം തകര്‍ത്തു, നതാന്‍സിലെ ആണവകേന്ദ്രം തകര്‍ത്തു, ഉന്നത സൈനികമേധാവികളെയും ഇന്‍റലിജന്‍സ് മേധാവികളെയും വധിച്ചു. മിസൈലുകള്‍ തൊടുക്കാനുള്ള മിസൈല്‍ വിക്ഷേപണവാഹനങ്ങളും മിസൈലുകള്‍ സൂക്ഷിച്ച ആയുധപ്പുരയും വരെ തകര്‍ത്തു. ഖൊമേനയ്‌ക്ക് ചുറ്റും രക്ഷാവലയം തീര്‍ക്കുമായിരുന്ന ഹെസ്ബുള്ളയുും ഹമാസും ഹൂതിയും ഇന്ന് നേതാക്കന്മാരും വഴികാട്ടാന്‍ സൈനിക മേധാവികളും യുദ്ധതന്ത്രജ്ഞരുമില്ലാത്ത വെറും റൗഡി സംഘങ്ങളായി മാറി. ഇവര്‍ക്ക് ഖമേനിയെ രക്ഷിക്കാനുള്ള കരുത്തില്ല. റഷ്യയാകട്ടെ ഉക്രൈനും നാസയ്‌ക്കും എതിരായ ഒരു വര്‍ഷത്തിലധികം നീണ്ട യുദ്ധത്തിന് ശേഷമുള്ള കിതപ്പിലാണ്. ചൈനയാകട്ടെ പരസ്യമായി ഒരു യുദ്ധത്തിലും പങ്കെടുക്കില്ല. അപ്പോള്‍ ഖമേനിയെ രക്ഷിക്കാന്‍ ഇനി ആരുമില്ലെന്നാണര്‍ത്ഥം. പക്ഷെ 46 വര്‍ഷത്തെ വെല്ലുവിളികള്‍ അതിജീവിച്ച് നിലനിന്ന ഖമേനിയെ വധിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രയേലിന് സാധിക്കുമോ? കൃത്യമായ ഉത്തരമില്ലാതെ ചോദ്യം അങ്ങിനെ നില്‍ക്കുകയാണ്.

Tags: iranBenjamin NetanyahuNetanyahuIsraelIranwarIranIsraelwarAyatollahAliKhameneiAliKhamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.