Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകള്‍ ജയിക്കണമെന്ന അച്ഛന്റെ മോഹം….ചൈനയിലെ ഷെയിന്‍ ഫാഷനും റിലയന്‍സും ചേരുന്നു; അംബാനിയുടെ മോഹം മകള്‍ ഇഷയുടെ വിജയം

ചൈനയിൽ സ്ഥാപിതമായതും സിംഗപ്പൂർ ആസ്ഥാനമായുള്ളതുമായ ഫാഷൻ ഭീമനായ ഷെയിനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി റിലയൻസ് റീട്ടെയിൽ ഒരു വമ്പന്‍ ആഗോള ഫാഷൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഒരു വർഷത്തിനുള്ളിൽ 1,000 ഇന്ത്യൻ വസ്ത്ര വിതരണക്കാരുമായി ചേർന്ന് ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഷെയ്ൻ ബ്രാൻഡിന്റെ ഫാഷനുകള്‍ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2025, 11:58 pm IST
inIndia, Business
മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി

മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി

മുംബൈ/ലണ്ടൻ: ചൈനയിൽ സ്ഥാപിതമായതും സിംഗപ്പൂർ ആസ്ഥാനമായുള്ളതുമായ ഫാഷൻ ഭീമനായ ഷെയിനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി റിലയൻസ് റീട്ടെയിൽ ഒരു വമ്പന്‍ ആഗോള ഫാഷൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. ചൈനയിലെ ഷെയ് ന്‍ ഫാഷന്‍ വസ്ത്രങ്ങളെ ഒരിയ്‌ക്കല്‍ ഇന്ത്യയില്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി കൊണ്ടുവന്നതാണ്. പക്ഷെ ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്നങ്ങളെ തുടര്‍ന്ന് ഷെയ് ന്‍ ആപ് ഇന്ത്യ സര്‍ക്കാര്‍ നിരോധിച്ചു.

ഇത് മുകേഷ് അംബാനിക്ക് വലിയ ദുഖമുണ്ടാക്കി. തന്റെ മകളുടെ സംരംഭം പരാജയപ്പെട്ടത് മുകേഷിനെ വിഷമിപ്പിച്ചു. അതാണ് 2025ല്‍ വീണ്ടും മകള്‍ ചൈനയുടെ ഷെയ് ന്‍ ഫാഷനെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ മുകേഷ് അംബാനിയും അതിന് പിന്നില്‍ വലിയ ശ്രദ്ധ അര്‍പ്പിക്കുന്നത്. മകള്‍ തോല്‍ക്കരുതെന്ന ഒരു അച്ഛന്റെ ആഗ്രഹം കൂടി ഈ കരുതലിന് പിന്നില്‍ ഉണ്ട്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഒരു വർഷത്തിനുള്ളിൽ 1,000 ഇന്ത്യൻ വസ്ത്ര വിതരണക്കാരുമായി ചേർന്ന് ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഷെയ്ൻ ബ്രാൻഡിന്റെ ഫാഷനുകള്‍ നിർമ്മിക്കാൻ പദ്ധതിയിടുകയാണ്.

മാത്രമല്ല, നേരത്തെ ഷെയ് ന്‍ വന്നതുപോലെയല്ല ഇപ്പോള്‍ വരുന്നത്. ഷെയ് ന്‍ ആപിന്റെ സമ്പൂര്‍ണ്ണ ചുമതല റിലയന്‍സിന്റെ കൈകളില്‍ ആയതിനാല്‍ ചാരപ്രവര്‍ത്തനമോ സുരക്ഷാ വെല്ലുവിളികളോ കേന്ദ്രസര്‍ക്കാരിന് സംശയിക്കേണ്ടി വരില്ല. മാത്രമല്ല, ഷെയ് ന്‍ സൃഷ്ടിച്ച ഫാഷനുകള്‍ അതേപടി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നു, വിറ്റഴിക്കുന്നു. അത്രയേ ഉള്ളൂ.

ഇന്ത്യയിലെ‍ ബജറ്റിലൊതുങ്ങുന്ന ഫാഷനുമായി കടന്ന് വന്ന് തരംഗമായി മാറിയ ടാറ്റയുടെ സൂഡിയോ എന്ന ഫാഷന്‍ റീട്ടെയ്ല്‍ ശൃംഖലയെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്നറിയുന്നു. നിലവിൽ 150 നിർമ്മാതാക്കളുമായി പ്രവർത്തിക്കുന്ന റിലയൻസ്, 400 പേരുമായി സജീവ ചർച്ചകൾ നടത്തിവരികയാണ്. കൂടുതല്‍ ഫാഷന്‍ നിര്‍മ്മാതാക്കളെ അണിനിരത്തും. ഷെയ്ന്‍ ഉൽപ്പന്നങ്ങളുടെ ആഗോള ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. പ്രത്യേകിച്ചും യുഎസ്-ചൈന വ്യാപാര യുദ്ധം ഫാഷന്‍ രംഗത്തെ ചില്ലറ വ്യാപാരികളെ ചൈനയ്‌ക്ക് പുറത്ത് വിതരണ ശൃംഖലകൾ കെട്ടിപ്പൊക്കാന്‍ നിർബന്ധിക്കുകയാണ്.

റിലയൻസ് വഴി ഷെയ്ൻഇന്ത്യ.ഇൻ എന്ന ആപ് ഒരുകാലത്ത് ചൈനയെ പിടിച്ചുകുലുക്കിയ ഫാഷനുകള്‍ ഇന്ത്യൻ ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കാന്‍ പോവുകയാണ്. വലിയ വെല്ലുവിളിയും സാധ്യതയുമാണിത്. മാത്രമല്ല, ഫാഷനില്‍ ഏറെ അഭിനിവേശമുള്ള മകള്‍ ഇഷ വിജയിക്കുമെന്ന് തന്നെ അച്ഛനായ മുകേഷ് അംബാനി പ്രതീക്ഷിക്കുന്നു.

Tags: SheinRetail FashionindiaFashionMukesh AmbaniLatest infoTrentZudioTata Zudio
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.