Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് പാകിസ്ഥാന്റെ ഭീകര അനുകൂല നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചത്. യൂണിഫോം ധരിച്ച പാകിസ്ഥാൻ സൈനികരും പോലീസും പങ്കെടുത്ത ശവസംസ്കാര പ്രാർത്ഥനകൾക്ക് ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകുന്നതിന്റെ ഫോട്ടോ തെളിവുകൾ മിസ്രി എടുത്തുകാണിച്ചു

Janmabhumi Online by Janmabhumi Online
Jun 8, 2025, 10:42 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടൺ : ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിനുശേഷം തീവ്രവാദികളുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിനെ ന്യായീകരിച്ച്
മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഐക്യരാഷ്‌ട്രസഭയുടെ പത്രസമ്മേളനത്തിലാണ് ഭൂട്ടോ കൊടും ഭീകരനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഭീകരതയെ പിന്തുണയ്‌ക്കുന്ന ഗ്രൂപ്പുകളുമായി റൗഫിന് ബന്ധമില്ല. റൗഫ് ഒരു തീവ്രവാദിയല്ലെന്നും റൗഫിന്റെ പേര് നിരോധിത ഭീകരന്റെ പേരിനോട് മാത്രമേ സാമ്യമുള്ളൂവെന്നും ഭൂട്ടോ ഊന്നിപ്പറഞ്ഞു.

ഇതിനു പുറമെ ഇന്ത്യ റൗഫിനെ എല്ലാവർക്കും മുന്നിൽ ഭീകരനായി അവതരിപ്പിക്കുന്നു. സത്യം എന്തെന്നാൽ റൗഫ് ഒരു തീവ്രവാദിയല്ല. നിരോധിത ആളുകളിൽ ഒരാളുടെ പേരിനോട് അദ്ദേഹത്തിന്റെ പേര് സാമ്യമുള്ളതാണ്. ശവസംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തതിന് ഇന്ത്യ നൽകിയ തെളിവുകൾ തള്ളിക്കളയാനും ഭൂട്ടോ ശ്രമിച്ചു. കൂടാതെ ഇന്ത്യ അന്വേഷണങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും പലതവണ ഒളിച്ചോടുകയാണെന്നും ഭൂട്ടോ കുറ്റപ്പെടുത്തി.

അതേ സമയം പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് പാകിസ്ഥാന്റെ ഭീകര അനുകൂല നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചത്. യൂണിഫോം ധരിച്ച പാകിസ്ഥാൻ സൈനികരും പോലീസും പങ്കെടുത്ത ശവസംസ്കാര പ്രാർത്ഥനകൾക്ക് ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകുന്നതിന്റെ ഫോട്ടോ തെളിവുകൾ മിസ്രി എടുത്തുകാണിച്ചു.

കൂടാതെ ഇവർ പുരോഹിതന്മാരോ സാധാരണക്കാരോ അല്ല, അവർ നിയുക്ത തീവ്രവാദികളാണ്, അതിന് തെളിവുകളുണ്ടെന്നും മിസ്രി കൂട്ടിച്ചേർത്തു.

Tags: terrorismpakistanBilawal BhuttoOperation SindoorHafiz Abdul Rauf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

World

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

India

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു ; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

World

ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ ? ട്രംപിന്റെ പേര് നിർദ്ദേശിച്ച് പാകിസ്ഥാൻ പിന്തുണച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)
India

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

പുതിയ വാര്‍ത്തകള്‍

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies