Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

വ്യാജവാര്‍ത്തകളിലൂടെ മോദിയെ അപകീര്‍ത്തിപ്പെടുത്താനും മോദി സര്‍ക്കാരിനെ ദുര്‍ബലമാക്കാനും ഉള്ള ശത്രുക്കളുടെ ശ്രമം പൊളിയുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ പ്രചാരണമായിരുന്നു മോദിയ്‌ക്ക് കാനഡയില്‍ നടക്കുന്ന ജി7 യോഗത്തിലേക്ക് ക്ഷണമില്ലെന്ന വാര്‍ത്ത. അവിടുത്തെ ഖലിസ്ഥാന്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജി7 യോഗത്തിലേക്ക് ക്ഷണമില്ലെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കറങ്ങി നടന്ന വാര്‍ത്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 09:03 pm IST
inIndia
കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

ന്യൂദല്‍ഹി: വ്യാജവാര്‍ത്തകളിലൂടെ മോദിയെ അപകീര്‍ത്തിപ്പെടുത്താനും മോദി സര്‍ക്കാരിനെ ദുര്‍ബലമാക്കാനും ഉള്ള ശത്രുക്കളുടെ ശ്രമം പൊളിയുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ പ്രചാരണമായിരുന്നു മോദിയ്‌ക്ക് കാനഡയില്‍ നടക്കുന്ന ജി7 യോഗത്തിലേക്ക് ക്ഷണമില്ലെന്ന വാര്‍ത്ത. അവിടുത്തെ ഖലിസ്ഥാന്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജി7 യോഗത്തിലേക്ക് ക്ഷണമില്ലെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കറങ്ങി നടന്ന വാര്‍ത്ത.

പക്ഷെ വൈകുന്നേരമായപ്പോഴേക്കും സത്യം പുറത്തുവന്നു. കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി കാനഡയില്‍ നടക്കുന്ന ജി7 യോഗത്തില്‍ പങ്കെടുക്കാന്‍ മോദിയ്‌ക്ക് ക്ഷണക്കത്ത് നല്‍കി എന്നതായിരുന്നു ഈ വാര്‍ത്ത. ഖലിസ്ഥാന്‍ സംഘടനകളുടെ സമ്മര്‍ദ്ദമൊന്നും എന്തായാലും മാര്‍ക് കാര്‍നി കണക്കിലെടുത്തിട്ടില്ലെന്നതാണ് വാസ്തവം.

ലോകത്തിലെ ഏറ്റവും സമ്പന്നരായ ഏഴ് രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍. ജി7 ഗ്രൂപ്പില്‍ ഇന്ത്യ അംഗമല്ലെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോദിക്ക് സ്ഥിരം ക്ഷണം ലഭിക്കാറുള്ളതാണ്. കാനഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ മോദിക്ക് ക്ഷണമില്ലെന്നത് ആദ്യം ആശങ്ക പരത്തിയിരുന്നു.

“ഈ മാസം അവസാനം കാനഡയിലെ കാനാനാസ്കിസില്‍ നടക്കുന്ന ജി7 സമ്മേളനത്തിലേക്ക് ക്ഷണം അയച്ചതില്‍ സന്തോഷം”- എക്സില്‍ പങ്കുവെച്ച ഈ പോസ്റ്റിലൂടെ തനിക്ക് ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്ന് മോദി അറിയിക്കുകയായിരുന്നു.

 

Tags: modiMark CarneyG7 meetingG7invitationMarkCarney invitation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.