Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

വ്യാപാരക്കരാറിന്റെ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചാണ് ഇന്ത്യ-പാക് വെടനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍. അതേ സമയം അമേരിക്കയുമായി ഇന്ത്യ വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയമായതിനാല്‍, ട്രംപിനെയും അമേരിക്കയെയും വെറുപ്പിക്കാതിരിക്കാനും തരൂര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2025, 08:25 pm IST
inIndia, World

ന്യൂദല്‍ഹി: വ്യാപാരക്കരാറിന്റെ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചാണ് ഇന്ത്യ-പാക് വെടനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍. അതേ സമയം അമേരിക്കയുമായി ഇന്ത്യ വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയമായതിനാല്‍, ട്രംപിനെയും അമേരിക്കയെയും വെറുപ്പിക്കാതെയുള്ള ഉത്തരം നല്‍കാനും തരൂര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെട്ട പാകിസ്ഥാന്റെ ഭീകരവാദ ശൃംഖല തുറന്നുകാണിക്കാന്‍ യുഎസില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ശശി തരൂരിനോട് മാധ്യമപ്രവര്‍ത്തകരുടെ ഈ ചോദ്യം ഉയര്‍ന്നത്. “ഇന്ത്യ-പാക് ഏറ്റുമുട്ടലിന്റെ നാളുകളില്‍ പലരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ജയശങ്കറും യുഎസ് വിദേശകാര്യസെക്രട്ടറി റൂബിയോയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പ്രതിരോധ ഉപദേശകന്‍ അജിത് ഡോവലുമായി അമേരിക്കയുടെ റൂബിയോ സംസാരിച്ചിരുന്നു. ഇതില്‍ ഒന്നിലും യുദ്ധവും വ്യാപാരക്കരാറും തമ്മില്‍ ബന്ധപ്പെടുത്തിയിട്ടില്ല. തുടക്കം മുതലേ ഇന്ത്യ പറഞ്ഞ ഒരു കാര്യം ഇതാണ്. ഇന്ത്യയ്‌ക്കെതിരെ നടന്ന തീവ്രവാദ ആക്രമണത്തിന് പകരം വീട്ടുക മാത്രമാണ് ഇന്ത്യ ചെയ്തത്. ഈ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യയ്‌ക്ക് താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തും എന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.” – വ്യാപാരക്കരാറും വെടിനിര്‍ത്തലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയുമായിഅമേരിക്ക നടത്തുന്ന വ്യാപാര ചര്‍ച്ച അലസിപ്പോകുന്നതിന് തന്റെ മറുപടി തടസ്സമാകരുതെന്നും ശശി തരൂരിന് അറിയാമായിരുന്നു. അമേരിക്കയ്‌ക്കും ട്രംപിനും ബഹുമാനം നല്‍കിക്കൊണ്ട് ശശി തരൂര്‍ നല്‍കിയ നയതന്ത്രം നിറഞ്ഞ മറുപടി ഇതായിരുന്നു:”അമേരിക്കന്‍ പ്രസിഡന്‍റിനെയും അമേരിക്കയെയും നന്നായി ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് വ്യാപാരക്കരാര്‍ ഒരിയ്‌ക്കലും കാരണമായിട്ടില്ല..പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് ഇന്ത്യ മൂന്നാമത് ഒരു രാജ്യത്തോടും മധ്യസ്ഥരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. “

Tags: ShashiTharoorinUSTharoorinUSShashiTharoorDonaldtrumpTradewarOperationsindoorTradetalkIndia-USTrade
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

News

സുപ്രീം കോടതിവിധി വന്നപ്പോൾ ട്രമ്പിന്റെ പുതിയ താരിഫ്; ഇറക്കുമതിക്ക് എല്ലാ രാജ്യങ്ങൾക്കും 10%, പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.