Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ചികിത്സാരംഗത്ത് സാങ്കേതിക കൈമാറ്റത്തിൽ പുതുവഴികൾ തീർത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

ഈ വർഷം കൈമാറിയത് നിർണായക സാങ്കേതിക വിദ്യകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 10:25 am IST
inHealth

തിരുവനന്തപുരം: വൈദ്യശാസ്ത്ര ഉപകരണ-ബയോമെറ്റീരിയൽ സാങ്കേതികവിദ്യകൾ കൈമാറുന്നതിലും അവ വാണിജ്യവത്കരിക്കുന്നതിലും മികവിന്റെ ചരിത്രം ആവർത്തിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി. പല മേഖലകളിലായി വിവിധ സാങ്കേതികവിദ്യകളാണ് ഈ വർഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്. ഇത്തരത്തിൽ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഇന്ത്യയിലെ വിവിധ കമ്പനികൾക്ക് കൈമാറിയത്.

1.പാർക്കിൻസൺസ്, ഡിസ്റ്റോണിയ പോലുള്ള ചലനവൈകല്യങ്ങളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കാൻ സാധിക്കുന്ന ഡിപ് ബ്രെയിൻ സ്റ്റിമുലേറ്റർ

2. കൃത്യമായ കോർട്ടിക്കൽ സ്റ്റിമുലേഷൻ, ഇലക്ട്രോകോർട്ടിക്കോഗ്രാഫി എന്നിവയ്‌ക്ക് അത്യാവശ്യമായ അതിപ്രധാന ഉപകരണങ്ങളായ ഇൻട്രാക്രേനിയൽ- സബ്‌ഡ്യൂറൽ ഇലക്ട്രോഡുകൾ

3. വിവിധ ചികിത്സകൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്മാ പ്രോട്ടീനുകളായ- ഫൈബ്രിനോജൻ, ത്രോംബിൻ ആൽബുമിൻ & ഐവിഐജി

4. ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന അത്യാധുനിക കൈറ്റസാൻ അടിസ്ഥാന ആൻ്റിഓക്‌സിഡൻ്റ് പോളിമെറിക് വൂണ്ട് ഡ്രസ്സിംഗ്

5.ഗവേഷണത്തിനായി ഉപയോഗിക്കുന്ന എലികളെ സമ്മർദ്ദ രഹിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഗേറ്റോടുകൂടിയ മൈസ് ട്രാൻസ്ഫ‌ർ ആൻ്റ് എൻറിച്ച്മെൻ്റ് ബോക്‌സ് എന്നീ സാങ്കേതിക വിദ്യകളാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.

വികസിച്ചെടുത്ത സാങ്കേതിക വിദ്യകൾ വിവിധ കമ്പനികൾക്ക് കൈമാറി. ഇതു കൂടാതെ ഐഎസ്ഒ 10993 അനുസരിച്ച് ജീവശാസ്ത്രപരമായ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി റെഫറൻസ് ബയോമെറ്റീരിയലുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന മാതൃകയ്‌ക്ക് അനുസരണമായി ക്രമീകരിക്കുന്നതിനും (Standardization) വേണ്ടി ടിആർസിക്ക് കീഴിൽ പ്രൂഫ് ഓഫ് കോൺസെപ്റ്റും ശ്രീചിത്രയിലെ കാലിബേറഷൻ സെൽ പൂർത്തിയാക്കി.

ഇതിനകം ശ്രീചിത്ര 90 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ നടത്തിക്കഴിഞ്ഞു. 248 ഇന്ത്യൻ പേറ്റൻറുകൾ, 28 വിദേശ പേറ്റൻറുകൾ, 84 ഡിസൈൻ രജിസ്ട്രേഷനുകൾ എന്നിവയും ശ്രീചിത്രയുടെ പേരിലുണ്ട്.

Tags: healthtechnology transferfield of treatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.