Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

ഏകാംബരം എന്ന ബാങ്കര്‍ പൊളിയാണ്. കഴിഞ്ഞ 34 വര്‍ഷത്തെ നേതൃപദവിയില്‍ നിന്നും ശാന്തി ഏകാംബരം പടിയിറങ്ങുമ്പോള്‍ പുതിയൊരാള്‍ ആ നേതൃപദവിയില്‍ എത്തും പക്ഷെ ഏകാംബരം തന്റെ സ്ഥാപനത്തെ എത്തിച്ച ഉയരങ്ങള്‍ എളുപ്പത്തില്‍ ഒരു ബാങ്കര്‍ക്ക് സങ്കല്‍പിക്കാനാവുന്ന ഒന്നല്ല. "അത്രയ്‌ക്കായിരുന്നു കൈയും മെയ്യും മറന്നുള്ള ശാന്തി ഏകാംബരത്തിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 09:16 pm IST
inIndia, Business

മുംബൈ: ഏകാംബരം എന്ന ബാങ്കര്‍ പൊളിയാണ്. കഴിഞ്ഞ 34 വര്‍ഷത്തെ നേതൃപദവിയില്‍ നിന്നും ശാന്തി ഏകാംബരം പടിയിറങ്ങുമ്പോള്‍ പുതിയൊരാള്‍ ആ നേതൃപദവിയില്‍ എത്തും പക്ഷെ ഏകാംബരം തന്റെ സ്ഥാപനത്തെ എത്തിച്ച ഉയരങ്ങള്‍ എളുപ്പത്തില്‍ ഒരു ബാങ്കര്‍ക്ക് സങ്കല്‍പിക്കാനാവുന്ന ഒന്നല്ല. “അത്രയ്‌ക്കായിരുന്നു കൈയും മെയ്യും മറന്നുള്ള ശാന്തി ഏകാംബരത്തിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം.

തന്റെ 34 വര്‍ഷത്തെ ഏകാംബരത്തിന്റെ കൊടക് ബാങ്കില്‍ നടത്തിയ സേവനങ്ങള്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതിഹാസതുല്യമാണ്. ചില പ്രത്യേകസേവനങ്ങള്‍ നല്‍കുന്ന ധനകാര്യസ്ഥാപനം എന്ന നിലയില്‍ നിന്നും കൊടക് മഹീന്ദ്രയെ ഒരു സമ്പൂര്‍ണ്ണ ധനകാര്യ പവര്‍ഹൗസാക്കി മാറ്റുകയായിരുന്നു ഏകാംബരം. അതെ കൊടക് ബാങ്ക് കുതിച്ചുവളര്‍ന്നത് ഈ 34 വര്‍ഷങ്ങളിലാണ്.

ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കിംഗ്, കാപിറ്റല്‍ മാര്‍ക്കറ്റ്, കോര്‍പറേറ്റ് ബാങ്കിംഗ്, ട്രഷറി, കണ്‍സ്യൂമര്‍ ബാങ്കിംഗ്….ബാങ്കിംഗ് രംഗത്തെ ഈ മേഖലകളിലെല്ലാം ഏകാംബരം കൈവെച്ചു. “ഒരു സ്ത്രീയാണ് താന്‍ എന്നത് മറന്നുകൊണ്ടാണ് പലപ്പോഴും പ്രവര്‍ത്തിച്ചത്. ഏത് മേഖലയിലും സ്വന്തം വഴി വെട്ടണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ലിംഗപദവിയെക്കുറിച്ച് ആശങ്കപ്പെടരുത്. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക. അതിന് ചേര്‍ന്നവിധം പ്രവര്‍ത്തിക്കുക. “- ഏകാംബരം നല്‍കുന്ന ഉപദേശം ഇതാണ്.

1991ല്‍ ഒരു സാധാരണ ജീവനക്കാരിയായി എത്തി, പടിപടിയായി പടവുകള്‍ ചവുട്ടിക്കയറിയാണ് ഏകാംബരം ഇത്രദൂരം എത്തിയത്. ഏത് ഉത്തരവാദിത്വവും ഗൗരവത്തോടെ, തന്ത്രപരമായ മിടുക്കോടെ കൈകാര്യം ചെയ്തിരുന്നതാണ് ഏകാംബരത്തെ വ്യത്യസ്തയാക്കിയത്.

Tags: Kotak Mahindra BankEkambaramDeputy Managing DirectorShanti EkambaramBankerKotakbank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

തന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ സെബിക്ക് അധികാരമില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്‍ഡേഴ്സന്‍; അദാനിയെ നശിപ്പിക്കാന്‍ അധികാരമുണ്ടോ?

Business

അദാനിക്ക് ശേഷം കൊടക് ബാങ്കിനെ തകര്‍ക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഹിന്‍ഡന്‍ബര്‍ഗിന്റെ ചെവിക്കല്ല് പൊട്ടിച്ച് ഇന്ത്യയിലെ ബാങ്കുകളുടെ പടയോട്ടം

Business

വീഴ്ച വരുത്തി;കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ്വ് ബാങ്കിന്റെ വിലക്ക്; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പുതിയ ക്രെഡിറ്റ് കാർഡുകള്‍ നല്‍കരുത്

എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായി ഇന്നലെ ചുമതലയേല്‍ക്കുന്നു.
India

എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായ ബാങ്കര്‍

ദര്‍ശന്‍ ഹീരാനന്ദാനിയും അച്ഛന്‍ നിരഞ്ജന്‍ ഹീരാനന്ദാനിയും
India

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.