Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

നടന്‍ കമല്‍ഹാസന്റെ 'തഗ്ഗ് ലൈഫി'ന്റെ റിലീസ് കര്‍ണ്ണാടകയില്‍ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി. കര്‍ണ്ണാടകയില്‍ ജൂണ്‍ 10 വരെ സിനിമ റിലീസ് ചെയ്യാന്‍ കഴിയില്ല. ഭാഷാവിവാദത്തില്‍ കമലഹാസന്‍ മാപ്പ് പറയാന്‍ തയ്യാറാകാത്തതാണ് ഇങ്ങിനെ ഒരു വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 08:52 pm IST
inIndia

ബെംഗളൂരു: നടന്‍ കമല്‍ഹാസന്റെ ‘തഗ്ഗ് ലൈഫി’ന്റെ റിലീസ് കര്‍ണ്ണാടകയില്‍ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി. കര്‍ണ്ണാടകയില്‍ ജൂണ്‍ 10 വരെ സിനിമ റിലീസ് ചെയ്യാന്‍ കഴിയില്ല. ഭാഷാവിവാദത്തില്‍ കമലഹാസന്‍ മാപ്പ് പറയാന്‍ തയ്യാറാകാത്തതാണ് ഇങ്ങിനെ ഒരു വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

തമിഴില്‍ നിന്നാണ് കന്നട ഭാഷ ജനിച്ചതെന്ന കമലഹാസന്റെ പ്രസ്താവനയാണ് വിവാദമായത്. കമല്‍ഹാസന്‍ ക്ഷമാപണം നടത്താത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇനി ജൂണ്‍ 10ന് വീണ്ടും കോടതി ഈ കേസില്‍ വാദം കേള്‍ക്കും.

രാജ്യത്തെ സംസ്ഥാനരൂപീകരണം ഭാഷാടിസ്ഥാനത്തിലാണ് നടന്നത്. അതിനാല്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കമല്‍ഹാസനായാലും മറ്റാരായാലും ജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

 

Tags: karnataka highcourtkamalhassanThuglifeKarnataka Release
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)
India

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

Entertainment

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (ഇടത്ത്) രാഹുല്‍ ഗാന്ധി മുസ്ലിം പ്രദേശത്ത് പ്രവര്‍ത്തനത്തില്‍ (വലത്ത്)
India

തുര്‍ക്കിയിലെ കോണ്‍ഗ്രസ്;രഹസ്യം പുറത്തുവിട്ട അര്‍ണാബിനും അമിത് മാളവ്യയ്‌ക്കും എതിരെ നടപടി പാടില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.