Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു… കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ ഡിഎംകെ നേതാവ് കനിമൊഴി. ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 06:51 pm IST
inIndia
ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ന്യൂദല്‍ഹി: ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ ഡിഎംകെ നേതാവ് കനിമൊഴി.  ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം- Unity in Diversity) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്. ഈ ഉത്തരത്തിന് സ്പെയിനില്‍ ഉയര്‍ന്ന സുദീര്‍ഘമായ കയ്യടി എന്‍ജിഒ-മാധ്യമപ്രവര്‍ത്തക കൂട്ടുകെട്ടിന്റെ ആസൂത്രിതനീക്കം തന്നെയാണെന്ന് പറയപ്പെടുന്നു.

22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. ഹിന്ദിയും ഇംഗ്ലീഷും എന്ന ഉത്തരം വേണമെങ്കില്‍ പറയാമായിരുന്നു. 2011ലെ സെന്‍സസ് പ്രകാരം 52.83 കോടി പേരെങ്കിലും ഹിന്ദി സംസാരിക്കുന്നതായി കണക്കുകള്‍ പറയുന്നു. 12.9 കോടി പേര്‍ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട് ഇന്ത്യയില്‍.

ഈ ചോദ്യം ചില എന്‍ജികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആസൂത്രിതമായ ചോദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യംവും കനിമൊഴിയുടെ ഉത്തരവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റേതുള്‍പ്പെടെയുള്ള എന്‍ജിഒകള്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിടുന്നത്.

ഡിഎംകെയുടെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയിലും ഭാഷാവിവാദം ഉയര്‍ത്തിവിട്ടും കന്നടയും തമിഴും പ്രോത്സാഹിപ്പിച്ചും എന്‍ജിഒകള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ അഴിച്ചുവിടുകയാണ്. ഭാഷയും ജാതിയും ആണ് ഇവര്‍ ബിജെപിയെ ദുര്‍ബലമാക്കാന്‍ കണ്ടെത്തിയിരിക്കുന്ന ടൂളുകള്‍.

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ വേറിട്ട ഒരു രാജ്യം പോലെ തന്നെ ഭാവിയില്‍ വേര്‍പ്പെടുത്താനുള്ള പദ്ധതി വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ രഹസ്യഅജണ്ടയാണ്. അതിന്റെ ഭാഗമാണ് കട്ടിംഗ് സൗത്ത് എന്ന വാദം. ഇന്ത്യ എന്ന രാജ്യത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി, ശക്തമായ രാജ്യമാക്കി മാറ്റുന്നതിനെ തുരങ്കം വെയ്‌ക്കുകയാണ് ഈ അജണ്ടയ്‌ക്ക് പിന്നില്‍. വിഭജനത്തിന്റെ അജണ്ട തയ്യാറാക്കുന്നതിനായി ചൈനയും അമേരിക്കയിലേതുള്‍പ്പെടെയുള്ള എന്‍ജിഒകളും നല്ല ഫണ്ടിംഗും നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് സ്പെയിനില്‍ എന്‍ജിഒകള്‍ ആസൂത്രണം ചെയ്ത ഈ ചോദ്യവും ഉത്തരവും.

 

 

Tags: indiaTamilnaduDMKKanimozhiKanimozhiMPNational language
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.