Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

നാലാം സാമ്പത്തികപാദമായ 2025 ജനവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യ റെക്കോഡ് 7.4 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസ് (എന്‍എസ് ഒ). ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ഇന്ത്യ പ്രവചിച്ച പോലെ തന്നെ ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം കൈവരിച്ചെന്നും എന്‍എസ് ഒ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2025, 10:13 pm IST
in India, Business

ന്യൂദല്‍ഹി: നാലാം സാമ്പത്തികപാദമായ 2025 ജനവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യ റെക്കോഡ് 7.4 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസ് (എന്‍എസ് ഒ). ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ഇന്ത്യ പ്രവചിച്ച പോലെ തന്നെ ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം കൈവരിച്ചെന്നും എന്‍എസ് ഒ അറിയിച്ചു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്ന കേന്ദ്രസര്‍ക്കാര്‍ പ്രവചനവും ഇതോടെ ശരിയായി. പ്രതിസന്ധിയില്‍ നിന്നും പുറത്ത് കടന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ഇന്ത്യയുടെ സമ്പദ്ഘടനയുടെ കഴിവാണ് അഭൂതപൂര്‍വ്വമായ നാലാം സാമ്പത്തികപാദ വളര്‍ച്ച കാണിച്ചുതരുന്നതെന്നും എന്‍എസ് ഒ പറയുന്നു.

ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിട്ടും ഇന്ത്യ നാലാം സാമ്പത്തിക പാദത്തില്‍ 7.4 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. വിവിധ ബിസിനസ് മേഖലകളില്‍ ഇന്ത്യ 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ വന്‍ വളര്‍ച്ചയാണ് നേടിയത്. നിര്‍മ്മാണ മേഖലയില്‍ ഇക്കാലയളവില്‍ 10.8 ശതമാനം വളര്‍ച്ച നേടി. പൊതുഭരണ രംഗത്ത് 8.7 ശതമാനം വളര്‍ച്ച നേടി. പ്രതിരോധ രംഗത്തും മറ്റ് സേവനമേഖലകളിലും 8.9 ശതമാനം വളര്‍ച്ച കൈവരിച്ചു. ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനമേഖലകളില്‍ 7.8 ശതമാനം വളര്‍ച്ച നേടി.

കൃഷി, മൈനിംഗ്, വനം, മീന്‍പിടുത്തം എന്നീ മേഖലകളില്‍ 5 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈ മേഖലകളുടെ വളര്‍ച്ച 0.8 ശതമാനം മാത്രമായിരുന്നു.

സ്വകാര്യ ഉപഭോഗ ചെലവ് 7.2 ശതമാനം വളര്‍ച്ച ആണ് രേഖപ്പെടുത്തിയത്. ഇത് ഉപഭോക്തൃ ചെലവിന്റെ അടയാളമായി കണക്കാക്കുന്ന അളവുകോല്‍ ആണ്. മൊത്തം സ്ഥിര മൂലധന രൂപീകരണം (ഗ്രോസ് ഫിക്സഡ് കാപിറ്റല്‍ ഫോര്‍മേഷന്‍ ) 9.4 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തരമായ ഡിമാന്‍റിലും മൂലധന രൂപീകരണത്തിലും നല്ല കുതിപ്പുണ്ടായി എന്നതിന്റെ സൂചനയാണിത്.

റിയല്‍ ഗ്രോസ് വാല്യു ആഡഡ് (ആര്‍ജിവിഎ) 6.8ശതമാനം വളര്‍ന്നു. വ്യാവസായിക വളര്‍ച്ച, ജിഎസ്ടി വരുമാനം, ട്രാന്‍സ്പോര്‍ട് പ്രവര്‍ത്തനം, സര്‍ക്കാര്‍ ധനകാര്യം എന്നിവ കണക്കിലെടുത്താണ് റിയല്‍ ഗ്രോസ് വാല്യു ആഡഡ് കണക്കാക്കുന്നത്.

Tags: National Statistical OfficeEconomic Growth’Nirmala SitharamanNSOIndian economyGDP growthIndiangrowth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.