Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

ഗിരീഷ് കര്‍ണാഡ് എന്ന കന്നട നടനും നാടക-ചലച്ചിത്രസംവിധായകനും കോടിപതിയായി മാറിയത് സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടല്ല. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും അദ്ദേഹത്തിന്റെ ബന്ധുവും കൂടിയായ നന്ദന്‍ നിലകേനി കാരണമാണ്. എങ്ങിനെയാണ് സോഫ്റ്റ് വെയര്‍ വ്യവസായം തീര്‍ത്ത വിപ്ലവം ബെംഗളൂരുവിന്റെ മുഖച്ഛായ മാറ്റിയത് എന്ന് വിവരിക്കുകയാണ് ഈ പുസ്തകം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 30, 2025, 07:57 pm IST
in India, Business
ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ബെംഗളൂരു: ഗിരീഷ് കര്‍ണാഡ് എന്ന കന്നട നടനും നാടക-ചലച്ചിത്രസംവിധായകനും കോടിപതിയായി മാറിയത് സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടല്ല. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും അദ്ദേഹത്തിന്റെ ബന്ധുവും കൂടിയായ നന്ദന്‍ നിലകേനി കാരണമാണ്. എങ്ങിനെയാണ് സോഫ്റ്റ് വെയര്‍ വ്യവസായം തീര്‍ത്ത വിപ്ലവം ബെംഗളൂരുവിന്റെ മുഖച്ഛായ മാറ്റിയത് എന്ന് വിവരിക്കുകയാണ് ഈ പുസ്തകം.

അന്ന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ തുടക്കക്കാലമാണ്. നന്ദന്‍ നിലകേനി സംവിധായകന്‍ ഗിരീഷ് കര്‍ണാഡിനോട് കുറച്ച് ഇന്‍ഫോസിസ് ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു. പിന്നെയാകാം എന്ന് മറുപടി പറഞ്ഞെങ്കിലും പല തവണ നന്ദന്‍ ഗിരീഷ് കര്‍ണാടിനെ ഓഹരിയെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ‘ഈ നന്ദന്‍ എന്ന ശുണ്ഠിപിടിപ്പിക്കുന്നു’ എന്നാണ് അന്ന് ഗിരീഷ് കര്‍ണാഡ് ഭാര്യയോട് പറഞ്ഞത്. അടുത്ത ബന്ധുവാണ്. പിണക്കേണ്ടല്ലോ എന്ന് കരുതി 1993ല്‍ ഗിരീഷ് കര്‍ണാഡ് 100 ഇന്‍ഫോസിസ് ഓഹരികള്‍ വാങ്ങി. അന്ന് ഒരു ഓഹരിയുടെ വില 95 രൂപ മാത്രമാണ്. പല തവണ ഓഹരി വിഭജനവും ബോണസ് ഓഹരികളും ചേര്‍ന്നപ്പോള്‍ ഇന്ന് ഗിരീഷ് കര്‍ണാഡിന്റെ ഭാര്യയുടെ കയ്യിലെ (ഗിരീഷ് കര്‍ണാഡ് ഇന്ന് ജീവിച്ചിരിപ്പില്ല) 100 ഓഹരികള്‍ ഒരു 1,2 ലക്ഷം ഇന്‍ഫോസിസ് ഓഹരികളായി മാറി. ഇന്ന് ഒരു ഇന്‍ഫോസിസ് ഓഹരിയുടെ വില 1580 രൂപയാണ്. ഗിരീഷ് കര്‍ണാഡിന്റെ ഭാര്യക്ക് ഇന്ന് ആ ഓഹരികള്‍ വിറ്റാല്‍ കിട്ടുക എത്രയെന്നോ? 16.18 കോടി രൂപ.

പത്രപ്രവര്‍ത്തകനായ റോളോ റോമിഗ് എഴുതിയ ആയാം ഓണ്‍ ദ ഹിറ്റ് ലിസ്റ്റ്: മര്‍ഡര്‍ ആന്‍റ് മിത്ത് – മേക്കിംഗ് ഇന്‍ സൗത്ത് ഇന്ത്യ എന്ന പുസ്തകത്തിലാണ് ഈ കഥ പറയുന്നത്.

Tags: Software RevolutionInfosysGirishKarnadNandanNilakeniInfosysshareCrorepati Bengaluru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

സുധാ മൂർത്തിയുടെ പ്രചോദനാത്മകമായ ഉദ്ധരണികൾ : സുധാ മൂർത്തിയുടെ ഈ 10 നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ 100% വേഗത്തിൽ വിജയം കൈവരിക്കും

Business

ഇന്‍ഫോസിസ് പത്ത് കോടി ഓഹരികള്‍ തിരികെ വാങ്ങുന്നു; 18,000 കോടി ഇടപാട്; ഇന്‍ഫോസിസ് ഓഹരി കൈവശമുള്ളവര്‍ക്ക് ലാഭം കൊയ്യാം

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)
India

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)
India

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി (വലത്ത്)
News

ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമാണ് ഇന്‍ഫോസിസെന്ന് റഹ്മത്തുള്ള ഖാസിമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.