Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 12 കോടിരൂപയുടെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഇന്‍ഫോസിസ് നാരാണമൂര്‍ത്തിയുടെ ഗുരുദക്ഷിണ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 07:12 pm IST
inIndia, Business
ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

ബെംഗളൂരു: തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 12 കോടിരൂപയുടെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഇന്‍ഫോസിസ് നാരാണമൂര്‍ത്തിയുടെ ഗുരുദക്ഷിണ. ഇന്ത്യയുടെ വിദ്യാഭ്യാസഭൂപടത്തില്‍ മികവിന്റെ പര്യായമാണ് ഐഐഎമ്മുകളെങ്കില്‍ അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ള സ്ഥാപനമാണ് ഐഐഎം അഹമ്മദാബാദ്. അവിടുത്തെ കുട്ടികളിലെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കാനാണ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി നല്‍കിയ 12 കോടി രൂപ പ്രയോജനപ്പെടുത്തുക.

പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളര്‍ഷിപ്പ് എന്ന പേരിലാണ് ഈ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഒന്നാം പിജി പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അടുത്ത 20 വര്‍ഷത്തേക്കാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുക. നാണ്യപ്പെരുപ്പം മൂലം തുക കുറഞ്ഞാല്‍ അത് കൂടി നികത്തി നല്‍കുന്ന രീതിയിലാണ് 12 കോടി സ്കോളര്‍ഷിപ്പ് തുക ഐഐഎം അഹമ്മദാബാദിന്റെ ചെയര്‍മാന്‍ കൂടിയായ നാരായണമൂര്‍ത്തി നല്‍കുന്നത്.

1969ല്‍ ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇന്‍ഫോസിസ് നാരായണമൂര്‍ത്തി. അന്ന് ചീഫ് സിസ്റ്റംസ് പ്രോഗ്രമറായിരുന്നു. നാരായണമൂര്‍ത്തിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രൊഫസറായിരുന്നു അന്തരിച്ച പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ. “എന്റെ ആദ്യകാല ജീവിതവും ഔദ്യോഗിക ജീവിതവും രൂപപ്പെടുത്തുന്നതില്‍ പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാവി വിദ്യാര്‍ത്ഥികളില്‍ പഠനമികവ് ആര്‍ജ്ജിക്കുന്നതിന് പ്രചോദനം പകരാന്‍ ഈ സ്കോളര്‍ഷിപ്പിന് സാധിക്കുമെന്ന് കരുതുന്നു. അതുവഴി ലോകത്തിന് ഒരു മെച്ചപ്പെട്ട മാറ്റം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.”- നാരായണമൂര്‍ത്തി പറഞ്ഞു.

വിദ്യാഭ്യാസത്തിനുള്ള പരിവര്‍ത്തനശക്തിയില്‍ നാരായണമൂര്‍ത്തിക്കുള്ള വിശ്വാസത്തിന്റെ വിളംബരമാണ് ഈ സ്കോളര്‍ഷിപ്പെന്ന് ഐഐഎം അഹമ്മദാബാദിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അധ്യക്ഷനായ പങ്കജ് ആര്‍ പട്ടേല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളിലെ പഠനമികവിനെ ആഘോഷിക്കലാണ് ഈ സ്കോളര്‍ഷിപ്പെന്ന് ഐഐഎം അഹമ്മദാബാദ് ഡയറക്ടര്‍ ഭാരത് ഭാസ്കര്‍ പറഞ്ഞു.

ഒരു കാലത്ത് ഐഐഎം അഹമ്മദാബാദില്‍ നിന്നും മറ്റ് ഐഐഎമ്മുകളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സിലിക്കണ്‍ വാലി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കമ്പനി സ്ഥാപിച്ചവരും മറ്റ് കമ്പനികളുടെ തലപ്പത്ത് എത്തിയവരും. വിദ്യാര്‍ത്ഥികളിലെ പഠനമികവായിരുന്നു ഐഐഎമ്മുകള്‍ എന്നും തേടിയിരുന്നത്.

ഗ്ലോബല്‍ ലീഡര്‍ഷിപ്പ് നിലനിര്‍ത്തുക, അക്കാദമിക മികവ് വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഐഐഎം അഹമ്മദാബാദ് സ്കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. നാരായണമൂര്‍ത്തി നല്‍കിയ തുക ഐഐഎം അഹമ്മദാബാദ് എന്‍ഡോവ് മെന്‍റ് ഫണ്ട് ആണ് കൈകാര്യം ചെയ്യുക.

Tags: GlobalLeadershipeducationInfosysInfosysNarayanamurthyProfJaswantGKrishnayyaIIMAhemadabadIIMA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.