Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2025, 10:25 pm IST
inWorld
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഇസ്ലാമബാദ് : പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

റാവല്‍പിണ്ടിയിലേതുള്‍പ്പെടെയുള്ള പ്രധാന എയര്‍ബേസുകളില്‍ മെയ് 9നും 10നും ഇടയിലുള്ള രാത്രിയില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ആക്രമണം നടത്തുമെന്ന കാര്യം പാകിസ്ഥാന്‍ മുന്‍കൂട്ടി അറിഞ്ഞില്ലായിരുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിച്ചു. അസര്‍ബൈജാനില്‍ പാകിസ്ഥാന് പിന്തുണ നല്‍കാന്‍ സാധ്യതയുള്ള ഏതാനും രാജ്യങ്ങളുടെ യോഗത്തിലായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെളിപ്പെടുത്തല്‍.
മെയ് 10ന് പ്രഭാതപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു അസിം മുനീര്‍ നയിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ തീരുമാനം. പക്ഷെ അന്ന് പുലരും മുന്‍പേ തന്നെ ഇന്ത്യ പാക് എയര്‍ബേസുകളില്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു. അന്ന് പ്രഭാതത്തില്‍ അസിം മുനീര്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയ കാര്യം തന്നെ അറിയിച്ചിരുന്നെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

“മെയ് 10ന് പുലര്‍ച്ചെ 4.30ന് ഫാജിര്‍ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. പക്ഷെ അതിന് മുന്‍പേ തന്നെപാകിസ്ഥാന്റെ വിവിധ പ്രവിശ്യകളിലും റാവല്‍പിണ്ടിയ്‌ക്കടുത്ത എയര്‍ബേസിലും ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.” – അസര്‍ബൈജാനിലെ ലാചിനില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നുസമ്മതിച്ചു.

പാകിസ്ഥാന്റെ നൂര്‍ഖാന്‍, ഭോലാരി, സര്‍ഗോദ, മുറീദ് , റഫീക്യു ഉള്‍പ്പെടെയുള്ള 11 സൈനികവിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ വരുത്തിയ നാശനഷ്ടത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ടതോടെ ഇക്കാര്യം തുറന്നുസമ്മതിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ ഏറ്റുപറച്ചില്‍ എന്ന് കരുതപ്പെടുന്നു.

ഏകദേശം 15ഓളം ബ്രഹ്മോസ് മിസൈലുകളാണ് പാകിസ്ഥാന്റെ 11 എയര്‍ബേസുകളില്‍ വന്‍ആക്രമണം നടത്തിയത്. ഈ ആക്രമണം ചെറുക്കാന്‍ പാകിസ്ഥാന്റെ റഡാറുകള്‍ക്കോ ചൈന നല്‍കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ പ്രതിരോധസാങ്കേതികവിദ്യയുടെ മേല്‍കൈ ആണ് ഈ ആക്രമണങ്ങളില്‍ കണ്ടത്.

Tags: Shehbaz SharifPAK PMOperation SindoorPak airbasePakistan PrimeMinisterBrahmos Missile attackOperation Sindoor 2
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.